“Airport Royal Wings” ബുക്ക് ചെയ്യാന്‍ ബഹറിനില്‍ സൗകര്യം ഒരുക്കി SFS ഹോംസ്

sfs

കൊച്ചി: അള്‍ട്രാ മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്‍ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുമായി SFS ഹോംസ്.  

1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റ്‌ 1,2,3 BHK ഫ്ലാറ്റുകള്‍  അടങ്ങിയതാണ്. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും ഇതിനോടകം  പൂര്‍ത്തിയായിട്ടുണ്ട്. ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍, പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റെസുമാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയതാണ് പണിപൂര്‍ത്തിയായ ഒന്നാമത്തെ ടവറിലെ താമസക്കാര്‍. നിര്‍ദിഷ്ട കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ 15 മിനിറ്റ് കൊണ്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിചേരാന്‍ സാധിക്കും എന്നതും ഈ പ്രോജക്റ്റിന്‍റെ ഒരു പ്രത്യേകതയാണ്.

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്നതും 2017ല്‍ പണി പൂര്‍ത്തിയാവുന്നതുമായ  രണ്ടാമത്തെ ടവറില്‍ ഏതാനും യൂണിറ്റുകള്‍ ഇനിയും വില്‍പ്പനയ്ക്കുണ്ട്. 28 ലക്ഷം  രൂപ വിലയുള്ള 1 BHK ഫ്ലാറ്റ് കേവലം 2.8 ലക്ഷത്തിന് ഇപ്പോള്‍ സ്വന്തമാക്കാം.80 ശതമാനം ബാങ്ക് ലോണായും ശേഷിക്കുന്ന 10 ശതമാനം പണി പൂര്‍ത്തിയാകുമ്പോഴും നല്‍കിയാല്‍ മതിയാകും. 2 & 3 BHK വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫ്ലാറ്റ് വിലയ്ക്ക് ആനുപാതികമായി പണമടച്ച്  ഇതേ രീതിയില്‍ ഫ്ലാറ്റ് സ്വന്തമാക്കാം.

വിസിറ്റേഴ്സ് ലോഞ്ച്, സ്വിമ്മിങ് പൂൾ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗെയിംസ് റൂം/ജിം, ഗ്രൗണ്ട് ഫ്ലോര്‍ ലോബി, സോഫ്റ്റ്‌ ആന്‍ഡ് ഹാര്‍ഡ് ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങി  നിരവധി സൗകര്യങ്ങള്‍ ഉൾപ്പെടുന്ന ഈ പ്രൊജക്റ്റ്‌ താമസത്തിനും സ്ഥിര വരുമാനത്തിനും ഇന്‍വെസ്റ്റ്‌മെന്റിനും വളരെ യോജിച്ചതാണ്. വിശാലമായ പാടശേഖരത്തിന്‍റെ അടുത്ത് ശാന്തവും പ്രകൃതിരമണീയവുമായ ഒര്‍ജിനല്‍ ലാന്‍ഡിലാണ് ഈ പ്രോജക്റ്റ് സ്ഥിതിചെയ്യുന്നത്.

ഈ പ്രോജക്റ്റിനെ കുറിച്ചും സ്പെഷ്യല്‍ ഓഫറിനെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഇപ്പോള്‍ ബഹറിനിലുള്ള SFS മാര്‍ക്കറ്റിംഗ് ടീമുമായി ബന്ധപ്പെടാവുന്നതാണ്: 37353798 (ബഹറിന്‍)

Send Enquiry

[contact-form-7 404 "Not Found"]

 

prp