“Airport Royal Wings” ബുക്ക് ചെയ്യാന്‍ ബഹറിനില്‍ സൗകര്യം ഒരുക്കി SFS ഹോംസ്

കൊച്ചി: അള്‍ട്രാ മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്‍ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുമായി SFS ഹോംസ്.   1.6 ഏക്കറില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റ്‌ 1,2,3 BHK ഫ്ലാറ്റുകള്‍  അടങ്ങിയതാണ്. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും ഇതിനോടകം  പൂര്‍ത്തിയായിട്ടുണ്ട്. ബിസിനസ്സുക്കാര്‍, […]