കൊച്ചി: Dreamflower ബിൽഡേഴ്‌സിന്‍റെ 57 -ാ മത്തെ അപ്പാർട്ട്മെന്‍റെ് പ്രോജക്റ്റ് ‘Belcanto’ പേട്ട മെട്രോ സ്റ്റേഷന് 100 മീറ്റർ അകലെ നിർമ്മാണം പുരോഗമിക്കുന്നു. അടുത്തുള്ള സ്റ്റേഷനായ തൈക്കൂടം വരെ മെട്രോ സർവീസ് ആരംഭിച്ചു എന്നത് ഈ പ്രോജക്ടിനെ കൂടുതൽ ആകർഷകമാക്കുന്നു. ഗ്രൗണ്ട് + 4 നിലകളിലായി പതിനാറ് പ്രീമിയം 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്ന ഈ പ്രൊജക്ടിലെ ഓരോ നിലകളും 4 അപ്പാർട്ടുമെന്റുകൾ മാത്രം അടങ്ങുന്നതാണ്. 2019 ആഗസ്റ്റ് 19 ന് തറക്കല്ലിട്ട ഈ പ്രൊജക്ടിൽ […]
Category: Featured properties in Kochi
Ready to Occupy സെമി ഫര്‍ണിഷ്ഡ് ‘DreamFlower Mistletoe’ 40 ലക്ഷം മുതൽ
കൊച്ചി: ഹില്‍ പാലസിനടുത്ത് കൊല്ലന്‍പ്പടി ബസ് സ്റ്റോപ്പില്‍ സ്ഥിതി ചെയ്യുന്ന ‘Dream Flower Mistletoe’ ൽ നിന്ന് ആകർഷകമായ വിലയിൽ Ready to Occupy സെമി ഫര്‍ണിഷ്ഡ് അപ്പാർട്ട്മെന്‍റെ്കൾ സ്വന്തമാക്കാം. 15 വര്‍ഷത്തില്‍ Dream Flower ബില്‍ഡേഴ്സ് 50 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പണി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ സിറ്റിയില്‍ ആദ്യമായി സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകള്‍ അവതരിപ്പിച്ചത് Dream Flower ബില്‍ഡേഴ്സ് ആണ്. ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് ബെഡ്റൂമില്‍ വാര്‍ഡ്രോബ്, കിച്ചന്‍ കാബിനറ്റ് വിത്ത് മോഡുലാര്‍ കിച്ചന്‍, ബള്‍ബ്, ട്യൂബ്, ഫാന്‍ (Semi Furnished) […]
‘Dreamflower Cascia’ ലക്ഷുറി ബുട്ടീക് ഫ്ലാറ്റ് 75ലക്ഷത്തിന് MG റോഡിൽ!!
കൊച്ചി: Dreamflower ബിൽഡേഴ്‌സിന്‍റെ ഏറ്റവും പുതിയ ലക്ഷുറി അപ്പാർട്ട്‌മെന്‍റെ് പ്രോജക്റ്റ് എറണാകുളം എംജി റോഡിൽ ഇയ്യാട്ടിൽ ജംക്ഷനിൽ സ്ഥിതി ചെയ്യുന്നു. വെറും 8 ലക്ഷുറി അപ്പാർട്ടുമെന്‍റുകള്‍ മാത്രം അടങ്ങിയ ഈ പ്രൊജക്റ്റിൽ ഇനി വില്പനയ്ക്കുള്ളത് 1 യൂണിറ്റു മാത്രമാണ്. നഗരത്തിന്‍റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഈ പ്രൊജക്റ്റിൽ നിന്നും മഹാരാജാസ് മെട്രോ സ്റ്റേഷനിലേക്ക് 100 മീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ഓരോ നിലകളിലും 2 അപ്പാർട്ടുമെന്‍റെുകൾ മാത്രം അടങ്ങുന്നതാണ്. കോമണ്‍ വാള്‍ ഷയറിഗ് ഇല്ലാതെ 3 സൈഡ് വെന്‍റ്റിലെഷനോട് […]
നഗരഹൃദയത്തില്‍ വീടൊരുക്കി SOBHA MARINA ONE
കൊച്ചി കാണാനെത്തുന്ന സഞ്ചാരികള്‍ ഉറപ്പായും എത്തുന്ന ഒരു ലോക്കേഷനാണ് മറൈന്‍ഡ്രൈവ്. കൊച്ചി കായലിനോട് ചേർന്ന് മനോഹരമായ വാക്ക് വേയും കായല്‍ക്കാറ്റേറ്റ് വിശ്രമിക്കുവാനുള്ള സൗകര്യങ്ങളുമായി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രദേശം ഇപ്പോള്‍ നല്ലൊരു ലക്ഷ്വറി റസിഡന്‍ഷ്യല്‍ ഏരിയ എന്ന നിലയിലും വളരെ പ്രശസ്തമാണ്. നിരവധി സിനിമകള്‍ക്ക് ലോക്കേഷനായിട്ടുള്ള ഈ സ്ഥലത്താണ് ഭവന നിര്‍മാണ രംഗത്തെ പ്രമുഖരായ ശോഭ ഡവലപ്പേഴ്സിന്‍റെ Marina One എന്ന പ്രൊജക്ട് സ്ഥിതിചെയ്യുന്നത്. കൊച്ചി നഗരത്തിന്‍റെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കാവുന്ന തരത്തില്‍ നഗര ഹൃദയത്തില്‍ […]
കൊച്ചിയുടെ ഹൃദയ ഭാഗത്ത് 3BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റ് 89 ലക്ഷത്തിന്
കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ACCORD HABITAT ന്‍റെ നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന പുതിയ പ്രൊജക്ട് ACCORD METROPOLIS ല്‍ നിന്നും ആകര്‍ഷകമായ പ്രീ- ലോഞ്ച് ഓഫറുകളോടെ 3 BHK & 4 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. എറണാകുളം ടൗൺഹാളിന് എതിർവശത്തായി ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ട് നഗരജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷന്‍ ആണ്. എംജി റോഡിൽ നിന്നും, കച്ചേരിപ്പടി ജംഗ്ഷനിൽ നിന്നും നടക്കാനുള്ള ദൂരത്തിലാണ് ഈ പ്രൊജക്ട് സ്ഥിതിചെയ്യുന്നത്. റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂള്‍ & ഡെക്ക്, എയര്‍ കണ്ടീഷന്‍ഡ് […]
Book Oxoniya Identity & get Modular Kitchen installed for free!
Kochi: Oxoniya Identity, a project of Oxonyia Builders Private Ltd., comprising 2 BHK & 3 BHK apartment complexes is in the finishing stages, near Lulu Mall Edappally. The 38 apartment complexes are housed in 10 floors, with all modern facilities, and basic amenities that are required by such a grand project. Some of the highlights […]
ലുലു മാളിനടുത്ത് 44.5 ലക്ഷത്തിന് 2BHK ലക്ഷുറി അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം!
കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ നാഷണൽ ബിൽഡേഴ്സിന്‍റെ 128-ാമത് പ്രൊജക്ട് ആയ ഇടപ്പള്ളിയിലുള്ള National Signature ൽ നിന്നും ആകർഷകമായ വിലക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാൻ അവസരം. 15 നിലകളിലായി 74 യൂണിറ്റുകൾ അടങ്ങിയ ഈ പ്രൊജക്റ്റിൽ നിന്നും 2BHK അപ്പാർട്ടുമെന്റുകൾ 44.5 ലക്ഷം രൂപയ്ക്കും 3BHK അപ്പാർട്ടുമെന്റുകൾ 55 ലക്ഷം രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം. NH 17 ല്‍ നിന്നും 250 മീറ്ററും ഇടപ്പള്ളി ലുലു ജംഗ്ഷനില്‍ നിന്നും 3.5 കിലോമീറ്ററും മാറി ശാന്തസുന്ദരമായ റെസിഡെൻഷ്യൽ ഏരിയയിലാണ് […]
അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീമിയം ഭവനം 37 ലക്ഷം മുതൽ!
കൊച്ചി: ഭവന നിർമാണ രംഗത്തെ പ്രമുഖരായ നന്മ പ്രോപ്പർട്ടീസിന്റെ ആലുവയിലുള്ള റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫെനിക്സിൽ നിന്നും ആകർഷകമായ വിലയ്ക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം. സമാനമായ മറ്റു പ്രൊജക്ടുകളെ അപേക്ഷിച്ചു സ്‌ക്വയർ ഫീറ്റിന് ആയിരം രൂപ വരെ വില കുറച്ചു വിൽക്കപ്പെടുന്നു എന്നത് നന്മ ഫെനിക്സിന്റെ പ്രത്യേകതയാണ്. ആലുവ – പെരുമ്പാവൂര്‍ ഹൈവേയില്‍ മാറമ്പിള്ളിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഈ പ്രോജക്റ്റ് തയ്യാറായിരിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് 15 നിലകളിലായിഎഴുപത്തിമൂന്ന് 2 & 3 BHK അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയ […]
Airport Royal Wings ബുക്ക് ചെയ്യാന്‍ UAE-യിൽ സൗകര്യം ഒരുക്കി SFS
കൊച്ചി: മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്‍ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുമായി SFS ഹോംസ്. 1.6 ഏക്കറില്‍ 1,2,3 BHK ഫ്ലാറ്റുകള്‍ അടങ്ങിയ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ ഈ പ്രൊജക്റ്റിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പന പൂര്‍ത്തിയായി; ബിസിനസ്സുക്കാര്‍, […]
വെറും 9999* രൂപ മുടക്കി പ്രീമിയം ഫ്ലാറ്റുകള്‍ ബുക്ക്‌ചെയാന്‍ അവസരമൊരുക്കി സൗപര്‍ണിക ഏട്രിയം!
കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്തുള്ള “സൗപര്‍ണിക ഏട്രിയത്തില്‍” നിന്നും ആകര്‍ഷകമായ ഓഫറുകളോടെ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 1 BHK & 2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ അവസരമുള്ളത്. NH 47 -ല്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്ന്‍ കേവലം 1.2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ NH 17 ലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. 67 സെന്‍റ് സ്ഥലത്ത് 2 ബേസ്മെന്‍റ്, ഗ്രൗണ്ട് ഇവ കൂടാതെ ഒമ്പത് നിലകളിലായി 142 യൂണിറ്റുകള്‍ അടങ്ങിയതാണ് സൗപര്‍ണിക ഏട്രിയം. […]