അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീമിയം ഭവനം 37 ലക്ഷം മുതൽ!

Nanma fenix

കൊച്ചി: ഭവന നിർമാണ രംഗത്തെ പ്രമുഖരായ നന്മ പ്രോപ്പർട്ടീസിന്റെ ആലുവയിലുള്ള റെഡി ടു ഒക്കുപൈ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫെനിക്സിൽ നിന്നും ആകർഷകമായ വിലയ്ക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം. സമാനമായ മറ്റു പ്രൊജക്ടുകളെ അപേക്ഷിച്ചു സ്‌ക്വയർ ഫീറ്റിന് ആയിരം രൂപ വരെ വില കുറച്ചു വിൽക്കപ്പെടുന്നു എന്നത് നന്മ ഫെനിക്സിന്റെ പ്രത്യേകതയാണ്.

ആലുവ – പെരുമ്പാവൂര്‍ ഹൈവേയില്‍ മാറമ്പിള്ളിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഈ പ്രോജക്റ്റ് തയ്യാറായിരിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് 15 നിലകളിലായിഎഴുപത്തിമൂന്ന് 2 & 3 BHK അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയ ഈ പാര്‍പ്പിട സമുച്ചയത്തില്‍ ഏതാനും ഫ്ലാറ്റുകള്‍ കൂടി ഇനിയും ലഭ്യമാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കേവലം 9 കിലോമീറ്ററും, രാജഗിരി ഹോസ്പിറ്റലിൽ നിന്ന് വെറും 6 കിലോമീറ്ററും മാത്രം ദൂരെയാണ് ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.

സ്വിമ്മിംഗ് പൂള്‍, ജിം,കുട്ടികള്‍ക്കുള്ള കളിസ്ഥലം, വിസിറ്റേഴ്‌സ് ലോബി, മീറ്റിംഗ് റൂം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, 24 hrs സെക്യൂരിറ്റി, CCTV, കൂടാതെ ടേബിള്‍ ടെന്നീസ്, സ്‌നൂക്കർ, ബില്ല്യാര്‍ഡ്സ് എന്നിവക്കുള ഇന്‍ഡോര്‍ ഗെയിം ഏരിയ തുടങ്ങി ഒരു ലക്ഷ്വറി ലിവിങ്ങിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും നന്മ ഫെനിക്സിൽ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ വസ്തുക്കൾ, ലിഫ്റ്റ് ഉൾപ്പെടയുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നവയാണ്.

താമസിക്കാൻ തയ്യാറായ ഈ ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍ +91 9747840000

CONTACT BUILDER

    Name*

    Email*

    Mobile*

    Message

    prp

    Leave a Reply

    *