Airport Royal Wings ബുക്ക് ചെയ്യാന്‍ UAE-യിൽ സൗകര്യം ഒരുക്കി SFS

കൊച്ചി: മോഡേണ്‍ ലൈഫ്സ്റ്റൈല്‍ ഇഷ്ട്പ്പെടുന്നവര്‍ക്കും സ്ഥിരമായി വിമാനയാത്ര വേണ്ടിവരുന്ന വിദേശ മലയാളികള്‍, ബിസിനസ്സുക്കാര്‍, സെക്കന്‍ഡ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ഏവര്‍ക്കും അനുയോജ്യമായ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുമായി SFS ഹോംസ്.  

1.6 ഏക്കറില്‍ 1,2,3 BHK ഫ്ലാറ്റുകള്‍  അടങ്ങിയ രണ്ട് റെസിഡന്‍ഷ്യല്‍ ടവറുകളോടുകൂടിയ  ഈ പ്രൊജക്റ്റിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. നെടുമ്പാശ്ശേരിയില്‍ NH 47ല്‍ നിന്നും കേവലം 100 മീറ്റര്‍ മാറി സ്ഥിതി ചെയുന്ന ഈ പ്രൊജക്റ്റിലെ ഒന്നാമത്തെ ടവറിലെ അപ്പാര്‍ട്ട്മെന്റ്റുകളുടെ വില്‍പ്പന പൂര്‍ത്തിയായി; ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍, പൈലറ്റുമാര്‍, ഡോക്ടേഴ്സ് , എയര്‍ ഹോസ്റ്റെസുമാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയതാണ് താമസക്കാര്‍. രണ്ടാമത്തെ ടവറില്‍ ഏതാനും യൂണിറ്റുകള്‍ ഇനിയും വില്‍പ്പനയ്ക്കുണ്ട്. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് അത്യാആകർഷകമായ 3 ബെനഫിറ്റുകൾ ലഭ്യമാണ്; ഫ്രീ ഇന്റീരിയർ, ഫ്രീ ഹോം അപ്ലയൻസസ്, ഗാരന്റീഡ് റെന്റൽ.

വിസിറ്റേഴ്സ് ലോഞ്ച്, സ്വിമ്മിങ് പൂൾ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗെയിംസ് റൂം/ജിം, മനോഹരമായ ലാന്‍ഡ്‌സ്കേപ്പിംഗ് തുടങ്ങി  നിരവധി സൗകര്യങ്ങള്‍ ഉൾപ്പെടുന്ന ഈ പ്രൊജക്റ്റ്‌ താമസത്തിനും സ്ഥിര വരുമാനത്തിനും ഇന്‍വെസ്റ്റ്‌മെന്റിനും വളരെ യോജിച്ചതാണ്. വിശാലമായ പാടശേഖരത്തിന്‍റെ അടുത്ത് ശാന്തവും പ്രകൃതിരമണീയവുമായ ഒര്‍ജിനല്‍ ലാന്‍ഡിലാണ് ഈ പ്രോജക്റ്റ് സ്ഥിതിചെയ്യുന്നത്.

മനോഹരമായ ഈ പ്രോജക്റ്റിന്‍റെ സാംപിള്‍ അപ്പാര്‍ട്ട്മെന്റ് ഇതിനോടകം തയ്യാറായിട്ടുണ്ട്. റെഡി ടു ഒക്കുപൈ പ്രൊജക്ട് ആയതിനാൽ GST ഇല്ലാതെ തന്നെ അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം. ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും സാംപിള്‍ അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിക്കുവാനുമായി ബന്ധപ്പെടേണ്ട നമ്പർ +91 9961 600022

Contact Builder

    Name*

    Email*

    Mobile*

    Message

    SFS Airport Royale – Wings, a futuristic home situated close to the Cochin International Airport at Nedumbassery is complete with premium facilities, world class styling and avant garde design. With its close proximity to the airport and bang on the NH, this project could be a home to the international traveler, a week – end gateway or a pure investment with assured rentals.For more details call :- +91 99473 55555Know More :- https://bit.ly/2ZhEeel

    Posted by SFS HOMES on Tuesday, June 18, 2019
    prp

    Leave a Reply

    *