പാലാരിവട്ടം സിഗ്നലിന് 600 മീറ്റർ അരികെ Dreamflower Santa Maria

കൊച്ചി: ‘Dreamflower Santa Maria’ പാലാരിവട്ടം സിഗ്നലിൽ നിന്നും വെറും 600 മീറ്റർ മാറി പാടിവട്ടത്ത് സ്ഥിതിചെയ്യുന്നു. 15 വര്‍ഷത്തിനുള്ളില്‍ 49 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള Dreamflower ബിൽഡേഴ്‌സിന്റെ 56 ാ മത്തെ പ്രോജക്ടാണ് Santa Maria.

ഗ്രൗണ്ട് + 4 നിലകളിലായി ഇരുപത്തിനാല് ലക്ഷുറി 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് ഈ പ്രോജക്റ്റ്. ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് കിച്ചന്‍ കാബിനറ്റ്‌, വാര്‍ഡ്രോബ് , ഇന്‍റര്‍കോം ഫെസിലിറ്റി, ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ സെമി ഫർണിഷ്ഡ് അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ‘Dream Flower Santa Maria’. കൂടാതെ ഹെല്‍ത്ത്‌ ക്ലബ്‌, അസോസിയേഷന്‍ ഹാള്‍, സ്വിമ്മിംഗ് പൂള്‍, ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്കപ്പ്, സെന്‍ട്രലൈസ്ഡ് ഗാസ് സപ്ലൈ, ലോബ്ബി, വിസിറ്റര്‍ ലോഞ്ച്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, തുടങ്ങിയ  മോഡേൺ  സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒബ്രോണ്‍ മാള്‍,അസ്സിസി വിദ്യാനികേതന്‍ പബ്ലിക്‌ സ്കൂള്‍, നൈപുണ്യ പബ്ലിക്‌ സ്കൂള്‍, EMC ഹോസ്പിറ്റല്‍, തുടങ്ങിയവയെല്ലാം “Dream Flower  Santa Maria -യുടെ സമീപ സൗകര്യങ്ങളാണ്. രജിസ്ട്രേഷന്‍ ഒഴികെ മറ്റുയാതൊരുവിധ ഹിഡന്‍ ചാര്‍ജ്ജുകളുമില്ല.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9387088144 (Call/WhatsApp) sales@dreamflower.in

Contact Builder

Name*

Email*

Mobile*

Message

prp