പേട്ട മെട്രോ സ്റ്റേഷന് 100 മീറ്റർ അരികെ ‘Dreamflower Belcanto’

കൊച്ചി: Dreamflower ബിൽഡേഴ്‌സിന്‍റെ 57 -ാ മത്തെ അപ്പാർട്ട്മെന്‍റെ് പ്രോജക്റ്റ് ‘Belcanto’ പേട്ട മെട്രോ സ്റ്റേഷന് 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ട് + 4 നിലകളിലായി പതിനാറ് പ്രീമിയം 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് ഈ പ്രോജക്റ്റ്. ഓരോ നിലകളിലും 4 അപ്പാർട്ടുമെന്റുകൾ മാത്രം അടങ്ങുന്നതാണ് ഈ പ്രോജക്റ്റ് .

15 വര്‍ഷത്തിനുള്ളില്‍ 49 പ്രോജക്റ്റുകള്‍ കൊച്ചിന്‍ സിറ്റിയില്‍ സമയബന്ധിതമായി പണി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ബില്‍ഡറാണ് Dreamflower.

ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കൂടാതെ ഹെല്‍ത്ത്‌ ക്ലബ്‌, അസോസിയേഷന്‍ ഹാള്‍, ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്കപ്പ്, സെന്‍ട്രലൈസ്ഡ് ഗാസ് സപ്ലൈ, ലോബ്ബി, വിസിറ്റര്‍ ലോഞ്ച്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, തുടങ്ങിയ  മോഡേൺ  സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മെട്രോ സ്റ്റേഷൻ, ന്യുക്ലിയസ് മാൾ, ശ്രീനാരായണ സ്‌കൂൾ, ചിന്മയ സ്‌കൂൾ, ചിന്മയ കോളേജ്, എന്നിവ ഈ പ്രൊജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്. വൈറ്റിലക്കും തൃപൂണിതുറക്കും ഇടക്കായി സ്ഥിതിചെയുന്ന ഈ പ്രോജക്റ്റ് കൂടുതല്‍ യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്നു.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9387088144 (Call/WhatsApp) sales@dreamflower.in

Contact Builder

Name*

Email*

Mobile*

Message

prp