ദുബായിൽ ആഡംബര ഭവനം 68 ലക്ഷം രുപയ്ക്കു സ്വന്തമാക്കാം; ഒപ്പം ഉയർന്ന വാടക വരുമാനവും

ദുബായിലെ പ്രമുഖ പാർപ്പിട  നിർമ്മാതാക്കളായ  ഡാൻയൂബ് പ്രോപ്പർട്ടീസിന്‍റെ വേവ്സ് ടൗൺഷിപ്പ് പ്രൊജക്റ്റിൽ നിന്നും സമാനതകളില്ലാത്ത വിലയ്ക്ക് ഇപ്പോൾ ഭവനങ്ങൾ സ്വന്തമാക്കാം. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉൾക്കൊളിച്ചുകൊണ്ട് ദുബായിലെ ആകർഷകമായ ലൊക്കേഷനിൽ ഒരുങ്ങുന്ന ഈ പ്രൊജക്റ്റിൽ ലക്ഷ്വറി ഫിനിഷോടു കൂടിയ 338 സെമി ഫർണിഷ്ഡ് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകളും 76 1ബി എച്ച് കെ സെമി ഫർണിഷ്ഡ് അപ്പാർട്ടുമെൻറുകളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഫുൾ ഫ്ലഡ്ജ്ഡ് റീട്ടെയ്ൽ മാളോടു കൂടിയ ഇവിടുത്തെ ആദ്യ പ്രൊജക്ട് കൂടിയാണ് വേവസ് അവന്യൂ.

8573 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്റ്റിലേയ്ക്ക് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും അൽ-ഐൻ റോഡിൽ നിന്നും എളുപ്പത്തിൽ പ്രവേശിക്കാം. സ്വിമ്മിങ് പൂൾ, ജാക്കുസി, ജോഗിങ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം, ഹെൽത്ത് ക്ലബ്ബ് എന്നിവ അടങ്ങുന്ന വേൾഡ് ക്ലാസ്സ് അമ്മിനിറ്റീസുകളാണ്‌ ഈ ടൗൺഷിപ്പിൽ ഒരുക്കിയിരിക്കുന്നത്.

ഉയർന്ന വാല്യൂ അപ്രീസിയേഷൻ, ആർ ഒ ഐ , വാടകനിരക്ക് എന്നിവ ദുബായിലെ പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റിലെ പ്രധാന ആകർഷണമാണ്. ദുബായിൽ  ജോലിചെയുന്നവർക്കും, ഇൻവെസ്റ്റ്മെൻറ് എന്ന നിലയിൽ കേരളത്തിലെ ഏതൊരാൾക്കും തികച്ചും അനുയോജ്യമാണ് ഈ പ്രൊജക്റ്റ്. പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ഫ്രീഹോൾഡ് ഓണർഷിപ്പ് ലഭിക്കും. പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെ മൊത്തം ചെലവിന്റെ 50% മാത്രം നൽകി, അടുത്ത 50 മാസത്തേക്ക് പ്രതിമാസം 1% എന്ന ഇഎംഐയിൽ 50% ബാലൻസ് തുക ചെയ്യുക എന്ന ആകർഷകമായ 1 % പേയ്‌മെന്റ് പ്ലാനോടുകൂടി വേവസ് അവന്യൂ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്.

എറണാകുളം  കുണ്ടന്നൂരിൽ ഉള്ള പ്രോപ്പർട്ടീസിന്‍റെ കേരള ഓഫീസിൽ ദുബായിലെ അതേ ഫിനിഷോടു കൂടിയുള്ള സാമ്പിൾ അപ്പാർട്ട്‌മെന്റ് ഒരുക്കിയിട്ടുണ്ട്. ഇത് സന്ദർശിക്കാൻ ഞായറാഴ്ചകളിലും അവസരം ഒരിക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ – 04844234000.

Send Enquiry

    Name*

    Email*

    Mobile*

    Message

    prp