ലുലു മാളിനടുത്ത് 44.5 ലക്ഷത്തിന് 2BHK ലക്ഷുറി അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാം!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ നാഷണൽ ബിൽഡേഴ്സിന്‍റെ 128-ാമത് പ്രൊജക്ട് ആയ ഇടപ്പള്ളിയിലുള്ള National Signature ൽ നിന്നും ആകർഷകമായ വിലക്ക് അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാൻ അവസരം. 15 നിലകളിലായി 74 യൂണിറ്റുകൾ അടങ്ങിയ ഈ പ്രൊജക്റ്റിൽ നിന്നും 2BHK അപ്പാർട്ടുമെന്റുകൾ 44.5 ലക്ഷം രൂപയ്ക്കും 3BHK അപ്പാർട്ടുമെന്റുകൾ 55 ലക്ഷം രൂപയ്ക്കും ഇപ്പോൾ സ്വന്തമാക്കാം.

NH 17 ല്‍ നിന്നും 250 മീറ്ററും ഇടപ്പള്ളി ലുലു ജംഗ്ഷനില്‍ നിന്നും 3.5 കിലോമീറ്ററും മാറി ശാന്തസുന്ദരമായ റെസിഡെൻഷ്യൽ ഏരിയയിലാണ് National Signature സ്ഥിതിചെയ്യുന്നത്. പ്രമുഖ ആരോഗ്യകേന്ദ്രങ്ങളായ ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, നഗരത്തിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാൾ ലുലു, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം സമീപ സൗകര്യങ്ങളായുള്ള  National Signature ൽ ഏറ്റവും ആധുനികമായ മെട്രോ ലൈഫ്‌സ്റ്റൈല്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പ്രൊജക്ട് ആണ് National Signature. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്, കിഡ്സ്‌ പ്ലേ ഏരിയ, ഇന്‍റര്‍കോം ഫെസിലിറ്റി, 24 hrs സെക്യൂരിറ്റി തുടങ്ങിയ എല്ലാ മോഡേൺ അമിനിറ്റീസുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

ബോംബെ, കൊച്ചി, ചെങ്ങന്നൂര്‍ എന്നീ നഗരങ്ങളിലായി 125 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ള National builders ന്‍റെ നിർമ്മാണം പുരോഗമിക്കുന്ന National Signature നെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍ 98475 44 333

Contact Builder

Name*

Email*

Mobile*

Message

prp

Related posts