സൗപര്‍ണിക “VALLE” പ്രീമിയം ഹോം ബുക്ക്‌ ചെയൂ, സൗജന്യമായി നേടൂ ഒരു മലേഷ്യന്‍ ട്രിപ്പ്‌!

കോട്ടയം: കോട്ടയത്ത് നിര്‍മ്മാണം പൂർത്തികരിച്ചുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ  പുതിയ  പ്രൊജക്ട്   VALLE യില്‍ നിന്നും ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

ഈ പ്രൊജക്ടില്‍ 2 BHK &  3 BHKഅപ്പാര്‍ട്ട്മെന്‍റുകള്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു. 3​9 ലക്ഷം രൂപ മുതല്‍  അപ്പാര്‍ട്ട്മെന്‍റുകള്‍  സ്വന്തമാക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു.

ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇന്‍റര്‍കോം കണക്ഷന്‍ വിത്ത്‌ സെക്യൂരിറ്റി ഫ്രീ വൈഫൈ, റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, മെഡിറ്റെഷന്‍& യോഗ ഹാള്‍ (റൂഫ് ടോപ്പ്), യുണിസെക്സ് ജിം, 24 hrs പവര്‍ ബാക്ക് അപ്പ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് കാര്‍ പാര്‍ക്കിംഗ് ഏരിയ, ഇന്‍ഡോര്‍ ഗെയിംസ്, ലാമിനേറ്റഡ് വുഡന്‍ ഫ്ലോറിംഗ് മാസ്റ്റര്‍ ബെഡ്രൂം തുടങ്ങിയ  മോഡേണ്‍ അമിനിറ്റീസുകള്‍ അടങ്ങിയതാണ് ഈ പ്രൊജക്ട്.

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 3.5 കിലോമീറ്റര്‍ മാറി  സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ നിന്നും ആരോഗ്യ കേന്ദ്രങ്ങളായ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് 3 കിലോമീറ്ററും മാതാ ഹോസ്പിറ്റലിലേക്ക് 1.3 കിലോമീറ്ററും യാത്ര ചെയ്‌താല്‍ മതി. കൂടാതെ എംജി യൂണിവേഴ്സിറ്റി, KE സ്കൂള്‍, SFS പബ്ലിക് സ്കൂള്‍, അതിരമ്പുഴ പള്ളി തുടങ്ങിയവ സമീപ സൗകര്യങ്ങളാണ്.

ട്രഡീഷണല്‍ രീതിയിലുള്ള ഭവനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച ഒരു ഓപ്ഷന്‍ ആണ് VALLE.  ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9847632000

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *