തൃശ്ശൂര്‍: കണിമംഗലത്തിനടുത്ത് കൂര്‍ക്കഞ്ചേരിയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് EDIFICE ല്‍ നിന്നും ആകര്‍ഷകമായ ഓഫറുകളോടെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.
10 നിലകളിലായി 74 യൂണിറ്റുകളടങ്ങിയ EDIFICE ല്‍ ക്ലബ് ഹൗസ്, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍/ ഇന്‍ഡോര്‍ ഗെയിംസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, സ്വിമ്മിഗ് പൂള്‍, വിസിറ്റെഴ്സ് ലോബി, ഫ്രീ വൈഫൈ, 24 hrs പവര്‍ ബാക്ക്അപ്പ്& സെക്യൂരിറ്റി, ഓട്ടോമേറ്റഡ് ഷൂ ഷൈന്‍ ഫെസിലിറ്റി, സിവിയര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, വിസിറ്റെഴ്സ് ലോബി, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.
തൃശ്ശൂരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മനോഹരമായ ലൊക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രൊജക്ടില്‍ നിന്നും പമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പര്‍: +91-9343 5151 52
Contact Builder
