സൗപര്‍ണിക  SEYCHELLES ല്‍ നിന്നും വെറും 9999* രൂപ മുടക്കി അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാനവസരം

തിരുവനന്തപുരം: ശ്രീകാര്യം CET ക്ക് സമീപം നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൗപര്‍ണികയുടെ പുതിയ പ്രൊജക്ട് SEYCHELLES ല്‍ നിന്നും ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. 

ഒമ്പത് നിലകളിലായി 149 അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ SEYCHELLES ല്‍ ആദ്യത്തെ 3 നിലകളില്‍  കാര്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നു. 2 BHK & 3 BHKഅപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ഈ പ്രൊജക്ടില്‍ നിന്നും   32 ലക്ഷം രൂപ മുതല്‍  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാനുള്ള അവസരം ഇവിടെ  ഒരുക്കിയിരിക്കുന്നു.

1 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ  പ്രൊജക്ടില്‍ സ്വിമ്മിഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, 24 hrs വാട്ടര്‍ സപ്ലൈ, ഇന്‍ഡോര്‍ ഗെയിംസ്, ക്ലബ് ഹൗസ് വിത്ത്‌ മള്‍ട്ടി പര്‍പ്പസ് ഹാള്‍,  ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, എസ്ടിപി,  24 hrs സെക്യൂരിറ്റി,  വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ്  &  വിസിറ്റെഴ്സ് കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ എല്ലാ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു.

CET ല്‍ നിന്നും 1 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന SEYCHELLES ല്‍  നിന്ന്‍ 6 കിലോമീറ്റര്‍ മാറിയാല്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കും, 8 കിലോമീറ്റര്‍ മാറിയാല്‍ എയര്‍പോട്ടിലേക്കും എത്തിച്ചേരാം.  കൂടാതെ പ്രമുഖ ഐടി ഹബ്ബുകളായ  Infosys & UST Global ലേക്ക് 4 കിലോമീറ്ററും, വിനോദസഞ്ചാര കേന്ദ്രമായ Akkulam Lake ലേക്ക് 1.75 കിലോമീറ്ററും യാത്ര ചെയ്‌താല്‍  മതി.  ആരോഗ്യകേന്ദ്രങ്ങളായ KIMS, തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് തുടങ്ങിയവയും സമീപ സൗകര്യങ്ങളാണ്‌.

ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍: 9847698479

Contact Builder

  Name*

  Email*

  Mobile*

  Message

  prp

  Related posts

  Leave a Reply

  *