കൊച്ചി കാണാനെത്തുന്ന സഞ്ചാരികള്‍ ഉറപ്പായും എത്തുന്ന ഒരു ലോക്കേഷനാണ് മറൈന്‍ഡ്രൈവ്. കൊച്ചി കായലിനോട് ചേർന്ന് മനോഹരമായ വാക്ക് വേയും കായല്‍ക്കാറ്റേറ്റ് വിശ്രമിക്കുവാനുള്ള സൗകര്യങ്ങളുമായി മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്രദേശം ഇപ്പോള്‍ നല്ലൊരു ലക്ഷ്വറി റസിഡന്‍ഷ്യല്‍ ഏരിയ എന്ന നിലയിലും വളരെ പ്രശസ്തമാണ്.
നിരവധി സിനിമകള്‍ക്ക് ലോക്കേഷനായിട്ടുള്ള ഈ സ്ഥലത്താണ് ഭവന നിര്‍മാണ രംഗത്തെ പ്രമുഖരായ ശോഭ ഡവലപ്പേഴ്സിന്റെ Marina One എന്ന പ്രൊജക്ട് സ്ഥിതിചെയ്യുന്നത്.
കൊച്ചി നഗരത്തിന്റെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കാവുന്ന തരത്തില്‍ നഗര ഹൃദയത്തില്‍ തന്നെയുള്ള റസിഡന്‍ഷ്യല്‍ പ്രൊജക്ട് എന്നത് Marina One നെ മികവുറ്റതാക്കുന്നു.
എല്ലാവിധ മോഡേണ്‍ അമിനിറ്റിസുകളും ഉള്കൊള്ളിച്ചുകൊണ്ട് മികവുറ്റ ഒരു നിര്‍മിതിയാണ് Marina One പിന്തുടരുന്നത്. 3 BHK + Study, 4 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
16.7 ഏക്കര്‍ സ്ഥലത്ത് 1141 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രൊജക്ടിന്റെ യഥാര്‍ത്ഥ സൗന്ദര്യവും സൗകര്യങ്ങളും അറിയുന്നതിനു Marina One Experiance Centre ഉം ശോഭ തയ്യാറാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും സൈറ്റ് വിസിറ്റിനും താഴെ കാണുന്ന ഫോം പൂരിപ്പിക്കുക:
