വെറും 9999* രൂപ മുടക്കി പ്രീമിയം ഫ്ലാറ്റുകള്‍ ബുക്ക്‌ചെയാന്‍ അവസരമൊരുക്കി സൗപര്‍ണിക ഏട്രിയം!

കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്തുള്ള “സൗപര്‍ണിക ഏട്രിയത്തില്‍” നിന്നും ആകര്‍ഷകമായ ഓഫറുകളോടെ  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. 1 BHK & 2 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാനാണ് ഇപ്പോള്‍ അവസരമുള്ളത്.

NH 47 -ല്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും രണ്ടു കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്ന്‍  കേവലം 1.2  കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍  NH 17 ലേക്ക് എളുപ്പത്തില്‍  എത്തിച്ചേരാം.  67 സെന്‍റ് സ്ഥലത്ത് 2 ബേസ്മെന്‍റ്, ഗ്രൗണ്ട് ഇവ  കൂടാതെ ഒമ്പത് നിലകളിലായി 142 യൂണിറ്റുകള്‍ അടങ്ങിയതാണ് സൗപര്‍ണിക ഏട്രിയം.

സ്വിമ്മിഗ് പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം,  ടോഡ്ലേഴ്സ് പൂള്‍, മിനി മാര്‍ക്കറ്റ്, വിസിറ്റേഴ്സ് ലോബി, 24 hrs സെക്യൂരിറ്റി, ഹെല്‍ത്ത് ക്ലബ് വിത്ത്‌ യൂണിസെക്സ് ജിം, വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം, ലാന്‍ഡ്‌സ്കേപ്പഡ് ഗാര്‍ഡന്‍,   എസ്.ടി.പി, തുടങ്ങിയ എല്ലാ മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയതാണ് ഈ പ്രോജക്ട്.

സൗത്ത് ഇന്ത്യയിലെ പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ  സൗപര്‍ണികയുടെ അറുപത്തിരണ്ടാമത് പ്രോജക്ട് ആണ് ഏട്രിയം. കര്‍ണാടക, തമിഴ്നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലായി സൗപര്‍ണികയുടെ  27  പ്രോജക്ടുകള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിന്‍റെ വിവധ ഘട്ടങ്ങളിലാണ്‌.

ഇടപ്പള്ളിയിലെ ഏട്രിയം എന്ന ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനും വിളിക്കേണ്ട നമ്പര്‍ +91 9342 61 61 62

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts

    Leave a Reply

    *