photo-mangalam മൈസൂരു: ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. സമുദായം ഒറ്റക്കെട്ടായി നില്‍ക്കണം. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബുധനാഴ്ച മൈസൂരുവില്‍ നടന്ന എസ്‌എന്‍ഡിപി യോഗം നേതൃക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്‌എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് […]
Category: News
ട്വന്റി 20 റണ്‍വേട്ടക്കാരില്‍ ആകാശത്തോളമുയര്‍ന്ന് ‘സ്കൈ’
2022ലെ അന്താരാഷ്ട്ര ട്വന്റി 20 റണ്‍വേട്ടക്കാരില്‍ മുമ്ബനായി ഇന്ത്യന്‍ യുവതാരം സൂര്യകുമാര്‍ യാദവ്. ‘സ്കൈ’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 32കാരന്‍ ഈ വര്‍ഷം അടിച്ചുകൂട്ടിയത് 732 റണ്‍സാണ്. 619 റണ്‍സ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്‍വാനും വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പുരാനുമാണ് തൊട്ടുപിന്നിലുള്ളത്. ട്വന്റി 20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. 2018ല്‍ 689 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. 180.29 സ്ട്രൈക്ക് […]
‘ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളില്‍ സഞ്ജുവും ഉണ്ട്’; സൗരവ് ഗാംഗുലിയുടെ പ്രതികരണം
തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു ഉണ്ടാവും എന്നും ഗാംഗുലി വ്യക്തമാക്കി. സഞ്ജു നന്നായാണ് കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി സഞ്ജു കളിച്ചു. ലോകകപ്പ് നഷ്ടമായന്നെ ഉള്ളു. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ സഞ്ജു ഉണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിന്റെ ഭാഗമാണ് ഇപ്പോള്‍ സഞ്ജു. ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടിയും സഞ്ജു മികവ് കാണിക്കുന്നു. അവരുടെ ക്യാപ്റ്റനാണ് […]
‘ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകും’: നടന്‍ ദിലീപ്
കൊച്ചി: ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര് കൊണ്ടുപോകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനായി ഫോണുകള്‍ പിടിച്ചെടുക്കുന്ന പൊലീസിന്റെ നടപടിയെ പരിഹസിച്ചാണ് പരിഹസിച്ചാണ് ദിലീപ് രംഗത്തെത്തിയത്.കൊച്ചി വൈറ്റിലയിലെ പുതിയ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലാണ് ദിലീപിന്‍റെ ഈ കമന്‍റ്. അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയുമാണ് താരം പരിഹസിച്ചത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ഒരാളായി താന്‍ മാറിയെന്ന് ദിലീപ് പറഞ്ഞു. എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണുള്ളതെന്നും ദിലീപ് തമാശരൂപേണ […]
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥിനിയോട് സ്വകാര്യ ബസ്സില്‍ അപമര്യാദയായി പെരുമാറിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പുല്ലൂര്‍ ആനുരുളി കുണ്ടില്‍ വീട്ടില്‍ രതീഷ് മോനെയാണ് (38) സി.ഐ. അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച തൃശ്ശൂരില്‍ നിന്നു ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രണത്ത് വെച്ചായിരുന്നു പതിനേഴുകാരിക്ക് നേരെ പ്രതിയുടെ മോശം പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ തടഞ്ഞു വെക്കുകയും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പോലീസിലെ ഡ്രൈവറാണെന്ന് […]
ദീപാവലി സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്തയില്‍ നാലുശതമാനത്തിന്റെ വര്‍ധന വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും. അടുത്ത മാസങ്ങളില്‍ ലഭിക്കുന്ന ശമ്ബളത്തിന്റെ കൂടെ കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശിക ചേര്‍ത്ത് നല്‍കും. എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് […]
സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡയില്‍. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളിയിലാണ് അബ്ദുള്‍ സത്താറിന്റെ വീട്. ഇവിടെ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ആസ്ഥാനവും പ്രവര്‍ത്തിക്കുന്നത്. സംഘടന നിരോധിച്ചതിന് പിന്നാലെ ഈ ഓഫീസ് സീല്‍ ചെയ്യുമെന്ന വിവരം ഉണ്ടായിരുന്നു. ഈ സമയം ഇവിടെ എത്തിയ മാദ്ധ്യമങ്ങളോട് അബ്ദുള്‍ സത്താര്‍ സംസാരിച്ചിരുന്നു. മാദ്ധ്യമങ്ങളില്‍ വന്നതിന് […]
നിരോധനം മാത്രം പോര, വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്തു നിര്‍ത്തണം; വി.ഡി.സതീശന്
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിച്ചാല്‍ മാത്രം പോര, നിര്‍ത്തേണ്ടിടത്തു നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ വര്‍ഗീയത പടര്‍ത്തുന്ന സംഘടനകളാണ്. ഒരു കാരണവശാലും ഇത്തരം ശക്തികളെ പ്രോത്സാഹിപ്പാക്കാന്‍ പാടില്ല. വര്‍ഗീയപരമായ വിവേചനം നടത്താന്‍ ആരെയും അനുവദിക്കുതെന്നും സതീശന് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി.
ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്; ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി
ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ്പ് ഉണ്ടാകുന്നില്ല.വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലാത്ത അവസ്ഥയാണ്. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കളക്ടര്‍മാര്‍ അറിയിക്കാറില്ല.കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.(pinarayi vijayan against district collectors) വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.അത് പരിഹരിക്കണമെന്ന് യോഗത്തില്‍ വി പി ജോയ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു […]
പെട്രോള്‍ പമ്ബുകളോട് ടാറ്റ പറയാന്‍ സമയമായി, കേവലം 8.49 ലക്ഷം രൂപയ്ക്ക് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു, വിലക്കുറവില്‍ വാഹന ലോകത്ത് ഞെട്ടല്‍
ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് വാഹനം ലഭിക്കുക. പ്രാരംഭ വില അവസാനിച്ചതിന് ശേഷം വില എത്ര ഉയരുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഇലക്‌ട്രിക് വാഹന വിഭാഗത്തിലെ വിപണി ലീഡറാണ് ടാറ്റ, പുതിയ ടിയാഗോ ഇവി ബ്രാന്‍ഡിനെ അതിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ടിഗോര്‍, നെക്‌സോണ്‍ എന്നിവയ്‌ക്കൊപ്പമാവും […]










