മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണം; ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള യുക്തിവാദി സംഘമാണ് ഹര്‍ജി സമര്‍പ്പിച്ചത്. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ ഇതിനു മുന്‍പും സമാനമായ കൊലപാതകങ്ങള്‍ നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ തിരോധാനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ […]

റെബലാകാതെ ഇടം ഉറപ്പിച്ച്‌ തരൂര്‍

ന്യൂഡല്‍ഹി: വിമതന്‍റെ ചാപ്പകുത്തിപ്പോകുമായിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചെങ്കിലും തലയുയര്‍ത്തിനില്‍ക്കാനായത് ശശി തരൂരിന്‍റെ നേട്ടം. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പുചരിത്രത്തില്‍ സ്ഥാനംപിടിച്ചതിനൊപ്പം, പാര്‍ട്ടിക്കാര്‍ കാതോര്‍ക്കുന്ന തിരുത്തല്‍ശബ്ദമായി മാറാനും ചുരുങ്ങിയ സമയംകൊണ്ട് തരൂരിന് കഴിഞ്ഞു. ഫലത്തില്‍ തോല്‍ക്കുമ്ബോഴും ജയിക്കുകയാണ് തരൂര്‍. ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് എന്ന വിമര്‍ശനത്തെ അതിജീവിക്കാന്‍ തരൂരിന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനും സഹായകമായി. നെഹ്റുകുടുംബത്തിന്‍റെ ഇംഗിതം നടപ്പാക്കാനൊരു പകരക്കാരനെ തെരഞ്ഞെടുക്കുന്ന വെറും വഴിപാടായിത്തന്നെ രാഷ്ട്രീയ എതിരാളികള്‍ ഇനിയുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കാണുമെന്ന് വ്യക്തമാണ്. എന്നാല്‍, വോട്ടര്‍പട്ടികയും ബാലറ്റ് പേപ്പറും […]

ചാക്ക്‌ ചെറുതായൊന്ന്‌ മാറിപ്പോയി , മാലിന്യത്തിന്‌ പകരം ക്ഷേത്രപൂജാരി വഴിയിലെറിഞ്ഞതു ദക്ഷിണ

പത്തനംതിട്ട: റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പണം അടങ്ങിയ ചെറിയ ചാക്കു കെട്ടും പുതിയ സെറ്റ്‌ മുണ്ടും നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചു. കസ്‌റ്റഡിയിലെടുത്ത്‌ സ്‌റ്റേഷനിലെത്തിച്ച പണം തേടി ക്ഷേത്രപൂജാരി വന്നതോടെയാണ്‌ പണച്ചാക്കിന്‌ പിന്നിലെ കഥ വെളിച്ചത്തു വന്നത്‌.മാലിന്യമാണെന്ന്‌ കരുതി പൂജാരി റോഡ്‌ വശത്തേക്ക്‌ വലിച്ചെറിഞ്ഞത്‌ കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ദക്ഷിണയായി ലഭിച്ചിരുന്ന പണവും മുണ്ടും അടങ്ങിയ ചാക്കായിരുന്നു. 39,432 രൂപയാണ്‌ ചാക്കു കെട്ടിലുണ്ടായിരുന്നത്‌. മുണ്ട്‌ ഇതിന്‌ മുകളിലായി വച്ചിരുന്നതാണ്‌. പോലീസ്‌ പൂജാരിക്ക്‌ പണം തിരികെ നല്‍കിയതോടെ രാവിലെ […]

41.4 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖ മറികടന്നു; ഇത് ചരിത്രനിമിഷം; ഇന്ത്യയെ പ്രശംസിച്ച്‌ യുഎന്‍

ന്യൂഡല്‍ഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതില്‍ ഇന്ത്യയെ അഭിനന്ദിച്ച്‌ ഐക്യരാഷ്‌ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും 2019-21 നും ഇടയില്‍ രാജ്യത്ത് 41.5 കോടി ആളുകള്‍ ദാരിദ്ര്യരേഖ മറികടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്‌ട്ര വികസന പദ്ധതിയും (യു.എന്‍.ഡി.പി.), ഓക്സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവും (ഒ.പി.എച്ച്‌.ഐ.) ചേര്‍ന്ന് തയ്യാറാക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് ചരിത്രപരമായ മാറ്റമാണ് എന്നാണ് ഐക്യരാഷ്‌ട്രസഭ വിശേഷിപ്പിച്ചത്. […]

കെ ജയരാമന്‍ നമ്ബൂതിരി ശബരിമല മേല്‍ശാന്തി

കെ ജയരാമന്‍ നമ്ബൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്ബലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. ഹരിഹരന്‍ നമ്ബൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. വൈക്കം സദേശിയാണ്. ഇതിനിടെ അഭിമാനവും സന്തോഷവുമെന്ന് ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ജയരാമന്‍ നമ്ബൂതിരി പ്രതികരിച്ചു. വലിയ നിയോഗമാണ് ലഭിച്ചതെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന്‍ ജസ്റ്റിസ് ഭാസ്കരന്‍, സ്പെഷല്‍ കമ്മിഷണര്‍ […]

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേഭം സ്ഥിരീകരിച്ചു

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ( Omicron new variant BF.7 detected in India ) അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാ ജില്ലകള്‍ക്കും […]

ആക്രമിച്ചപ്പോള്‍ എ​ല്‍​ദോ​സ്‌ കുന്നപ്പിള്ളി ധരിച്ച ടീഷര്‍ട്ട്‌ യുവതിയുടെ വീട്ടില്‍; വസ്ത്രങ്ങളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും കണ്ടെടുത്തു

തി​രു​വ​ന​ന്ത​പു​രം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ എം എ​ല്‍ ​എ മ​ര്‍​ദി​ച്ചെ​ന്ന്​ പ​റ​യു​ന്ന ദി​വ​സം ധ​രി​ച്ചി​രു​ന്ന ടീ​ഷ​ര്‍​ട്ടാണ് കണ്ടെത്തിയത്. മ​ര്‍​ദ​ന​മേ​ല്‍​ക്കു​മ്ബോ​ള്‍ യു​വ​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും പൊ​ലീ​സിന് ലഭിച്ചു. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ്‌ തെളിവുകള്‍ കണ്ടെത്തിയത്. സം​ഭ​വ​ദി​വ​സം എ​ല്‍​ദോ​സ്‌ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക്‌ മ​ദ്യ​വു​മാ​യാ​ണ്‌ എ​ത്തി​യതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെ​ളി​യി​ക്കു​ന്ന പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും പൊ​ലീ​സ്‌ ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പെ​രു​മ്ബാ​വൂ​രി​ലെ വീ​ട്ടി​ലും എം എ​ല്‍ […]

ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമാണെന്ന് ഷാഫി; കൊല്ലുന്നതിന് മുമ്ബ് റോസ്‌ലിയുടെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞു, മുറിവുകളില്‍ കറിമസാല തേച്ചുപിടിപ്പിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. ഭഗവല്‍ സിംഗ് – ലൈല ദമ്ബതികളുടെ വീട്ടിലെ തെളിവെടുപ്പില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കട്ടപ്പന സ്വദേശി റോസ്‌ലി (49), ധര്‍മ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചര്‍ച്ച്‌ റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മ (52) എന്നിവരെയാണ് പ്രതികള്‍ ബലികൊടുത്തത്. ജൂണ്‍ എട്ടിന് രാത്രിയാണ് റോസ്‌ലി കൊല്ലപ്പെട്ടത്. കൊലപ്പെടുത്തുന്നതിന് […]

മൂര്‍ഖന്‍ പാമ്ബില്‍ നിന്നും വീട്ടുകാരെ രക്ഷപ്പെടുത്തി വളര്‍ത്തുനായ; പിന്നാലെ ദാരുണാന്ത്യം

ചെന്നൈ: വിഷപാമ്ബില്‍ നിന്നും വീട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാമ്ബിന്റെ കടിയേറ്റ വളര്‍ത്തുനായ ചത്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന നായയാണ് രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ജീവന്‍ വെടിഞ്ഞത്. പുതുക്കോട്ടയിലെ ഇലുപ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ ജയപാലിന്റെ കുടുംബത്തെയാണ് ..ജീവന്‍ പോകും മുമ്ബ് നായ രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് ജയപാലിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്ബിനെ വളര്‍ത്തുനായയാണ് കണ്ടത്. പാമ്ബിനെ നായ വകവരുത്തിയെങ്കിലും പാമ്ബുമായുള്ള പോരാട്ടത്തില്‍ നായയ്‌ക്ക് പരിക്കേറ്റിരുന്നു. അന്നേദിവസം രാത്രി കഴിഞ്ഞതോടെ ജയപാലിന്റെ പ്രിയപ്പെട്ട […]

വിദേശ വിദ്യാര്‍ഥികള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ കാനഡ

ഒട്ടാവ: പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസെന്‍ഷിപ് കാനഡയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ലഭ്യമാക്കുക. 2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നല്‍കുന്ന സ്റ്റുഡന്‍റ് ഡയറക്‌ട് സ്ട്രീം കൂടുതല്‍ വിപുലീകരിക്കുക. 3. രാജ്യത്തെ തൊഴില്‍ക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാര്‍ഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കുക. 4. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷന്‍ അതോറിറ്റി ബാക്ക്‌ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും. 5. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 […]