Artech Rainforest

തിരുവനന്തപുരത്തു പ്രകൃതിയോടിണങ്ങിയൊരു 3/4 BHK ലക്ഷ്വറി വീട് സ്വന്തമാക്കാം!

തിരുവനന്തപുരം:  ഒരു നേച്ചർ റിസോർട്ടിലെന്നപോലെ തോന്നിപ്പിക്കുന്ന ഒരു വീട് സ്വന്തമാക്കിയാൽ എങ്ങനെയുണ്ടാകും? അതാണ് ആർട്ടെക്‌ റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പ്രൊജക്റ്റ് ആയ Artech Rainforest. ആഡംബരപൂർണ്ണവും, സമകാലിക ജീവിതശൈലിക്ക് ആവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ തികച്ചും പ്രകൃതിയോടിണങ്ങിയ അപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ആണ് Artech Rainforest. കവടിയാർ ജവഹർനഗറിലായാണ്  ആർട്ടെക്‌ റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡ് നിങ്ങൾക്കായി ഈ 81 അൾട്രാ ലക്ഷ്വറി 3&4 BHK  അപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്നത്. 25 വ്യത്യസ്ത ലേഔട്ട് ഓപ്ഷനുകളിലായി  2000 ചതുരശ്ര […]

തുടര്‍ഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ല: എം വി ഗോവിന്ദന്റെ മുന്നറിയിപ്പ്

തൃശൂര്‍: തുടര്‍ഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സെക്രട്ടറിയുടെ മുന്നറിയിപ്പ്. അഴിമതി തെളിയിക്കപ്പെട്ടാല്‍ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. തുടര്‍ഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് ആയി കണക്കാക്കേണ്ട. അഴിമതികള്‍ ചൂണ്ടിക്കാണിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്. അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകും. അതില്‍ ആര്‍ക്കും ആശങ്കവേണ്ട. പാര്‍ട്ടിയുമായും […]

‘ആ രണ്ട് പോയിന്റ് മതി; മാപ്പു വേണ്ട’- റഫറിമാരുടെ സംഘടനയോട് ആഴ്സണല്‍ കോച്ച്‌ ആര്‍ട്ടേറ്റ

‘വാറി’ലെ പിഴവില്‍ ബ്രെന്റ്ഫോഡിനെതിരായ കളിയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രണ്ടു പോയിന്റ് തിരിച്ചുതന്നാല്‍ മതിയെന്ന് റഫറിമാരുടെ സംഘടനയോട് ഗണ്ണേഴ്സ് പരിശീലകന്റെ ആവശ്യം. ഒരു ഗോളിന് മുന്നിലെത്തിയ ശേഷം വിവാദ ഗോളില്‍ ബ്രെന്റ്ഫോഡ് ഒപ്പം പിടിച്ചിരുന്നു. ഓഫ്സൈഡാണെന്ന് ഗണ്ണേഴ്സ് താരങ്ങള്‍ മുറവിളി കൂട്ടിയിട്ടും ‘വാര്‍’ പരിശോധനയലാണ് ഗോള്‍ അനുവദിച്ചത്. എന്നാല്‍, പരിശോനയില്‍ തെറ്റുപറ്റിയെന്നും മാപ്പു ചോദിക്കുകയാണെന്നും കഴിഞ്ഞ ദിവസം റഫറിമാരുടെ സംഘടന പി.ജി.എം.ഒ.എല്‍ പറഞ്ഞു. ”അത് മാനുഷിക അബദ്ധമല്ല. അത് സ്വന്തം ജോലി മനസ്സിലാകാതിരിക്കുന്നതിന്റെ പ്രശ്നമാണ്. അത് സ്വീകരിക്കാനാകില്ല. ആഴ്സണലിന് […]

റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കാന്‍ ഇന്ത്യക്ക് കഴിയും: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

ന്യുഡല്‍ഹി: മോദിയെ പ്രകീര്‍ത്തിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. യുക്രെയ്ന്‍ റഷ്യാ യുദ്ധത്തിന്റെ ദുഷ്‌കരമായ സാഹചര്യത്തില്‍ ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി20 വിജയത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, എയര്‍ബസുമായുള്ള എയര്‍ ഇന്ത്യയുടെ 250 വിമാന കരാര്‍ പ്രഖ്യാപിക്കുന്നതിനുള്ള നേതാക്കളുടെ വെര്‍ച്വല്‍ മീറ്റിംഗില്‍ മാക്രോണ്‍ പറഞ്ഞു. ‘മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്ക് ലോകത്തെ മുഴുവന്‍ ഈ പ്രശ്‌ന പരിഹാരത്തിനായി അണിനിരത്താന്‍ കഴിയും, ഈ യുഗം യുദ്ധത്തിന്റെതല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പറഞ്ഞിരുന്നെന്നും മാക്രോണ്‍ കൂട്ടിചേര്‍ത്തു. […]

ഒരു വ്യക്തിക്കോ, പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഒരു വ്യക്തി, ഒരു ചിന്ത, അല്ലെങ്കില്‍ ഒരു ഗ്രൂപ് എന്ന ആശയത്തിന് ഒരു രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. “നല്ല രാജ്യങ്ങള്‍ക്ക്” നിരവധി ആശയധാരകളുണ്ടെന്നും ഈ വ്യവസ്ഥിതിക്കൊപ്പമാണ് അവ വളരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ രാജരത്‌ന പുരസ്‌കാര സമിതി സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു വ്യക്തി, ഒരു ചിന്ത, ഒരു ഗ്രൂപ്, ഒരു പ്രത്യയശാസ്ത്രം എന്നിവക്ക് ഒരു രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ല… ലോകത്തിലെ […]

രോഗത്തോട് പോരാട്ടം, പഴനിമല കയറി സാമന്ത

തെന്നിന്ത്യന്‍ താരം സാമന്ത പഴനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടെയാണ് ക്ഷേത്രദര്‍ശനം. ലളിതമായ വസ്ത്രമാണ് അണിഞ്ഞത്. 600 പടികള്‍ കയറുകയും ഓരോ പടിയില്‍ കര്‍പ്പൂരം തെളിക്കുകയും ചെയ്തു. ജാനു എന്ന ചിത്രത്തിന്റെ സംവിധായകന്‍ സി. പ്രേംകുമാറും താരത്തിനൊപ്പം ഉണ്ടായിരുന്നു. ചികിത്സ നടക്കുന്നതിനാല്‍ മാസ്‌ക് അണിഞ്ഞാണ് സാമന്ത ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് താന്‍ ചികിത്സ നേടുന്ന വിവരം സാമന്ത വെളിപ്പെടുത്തുന്നത്. അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. രണ്ടുതവണ റിലീസ് […]

ഫ്രാന്‍സിന്റെ 250 വിമാനങ്ങള്‍ എയര്‍ ഇന്ത്യ‍ വാങ്ങും; ഇന്ത്യ-ഫ്രാന്‍സ്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയുടെ പ്രതിഫലനമെന്ന് നരേന്ദ്രമോദി

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയും ഫ്രാന്‍സിന്റെ എയര്‍ബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി വീഡിയോ കോളില്‍ പങ്കെടുത്തു. 250 വിമാനങ്ങള്‍, 210 സിംഗിള്‍ ഐല്‍ എ320 നിയോകള്‍, 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാറില്‍ എയര്‍ ഇന്ത്യയും എയര്‍ബസും ഒപ്പുവച്ചു. 250 വിമാനങ്ങള്‍, 210 സിംഗിള്‍ ഐല്‍ എ320 നിയോകള്‍, 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ എന്നിവ എയര്‍ […]

കേന്ദ്രം വക കേരളത്തിന് ആയിരം ഇലക്‌ട്രിക് ബസുകള്‍; കെഎസ്‌ആര്‍ടിസി‍ സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ മുക്തമാകും; ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടും

തിരുവനന്തപുരം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ആയിരം ഇലക്‌ട്രിക് ബസുകള്‍ നല്‍കുന്നു. ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ ഓടുന്ന ബസുകള്‍ എത്തുന്നതോടെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ദീര്‍ഘദൂര സര്‍വ്വീസ് പെട്രോള്‍, ഡീസല്‍ മുക്തമാകും. പൂര്‍ണ്ണമായും ഹരിത ഇന്ധനത്തിലേക്ക് മാറുക എന്ന കെഎസ് ആര്‍ടിസിയുടെ സ്വപ്നത്തിന് ചിറകുനല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ 750 ബസുകള്‍ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയില്‍ നല്‍കും. കേന്ദ്ര നഗരകാര്യവകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 250 ബസുകള്‍ സൗജന്യമായും നല്‍കും. ഒരു കോടി രൂപയാണ് ഒരു ബസിന്‍റെ വില. ഡ്രൈവര്‍ ഉള്‍പ്പെടെ […]

ഒരു വ്യക്തിക്കോ, പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഒരു വ്യക്തി, ഒരു ചിന്ത, അല്ലെങ്കില്‍ ഒരു ഗ്രൂപ് എന്ന ആശയത്തിന് ഒരു രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. “നല്ല രാജ്യങ്ങള്‍ക്ക്” നിരവധി ആശയധാരകളുണ്ടെന്നും ഈ വ്യവസ്ഥിതിക്കൊപ്പമാണ് അവ വളരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ രാജരത്‌ന പുരസ്‌കാര സമിതി സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഒരു വ്യക്തി, ഒരു ചിന്ത, ഒരു ഗ്രൂപ്, ഒരു പ്രത്യയശാസ്ത്രം എന്നിവക്ക് ഒരു രാജ്യത്തെ നിര്‍മിക്കാനോ തകര്‍ക്കാനോ കഴിയില്ല… ലോകത്തിലെ […]

സുരക്ഷയുടെ പേരില്‍ വഴിതടയല്‍: കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ കുഞ്ഞിന് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ ആളെ തടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചു. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി എസ്.ശരത്തിനാണ് ഞായറാഴ്ച വൈകിട്ട് കാലടി മറ്റൂര്‍ ജംഗ്ഷനില്‍ വച്ച്‌ കാലടി എസ്.ഐ ജി.സതീശനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. മുഖ്യമന്ത്രിക്കും ശരത് പരാതി […]