എഞ്ചിനിയറിങ്ങ് പഠനം താങ്ങാനായില്ല; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആസാം: ഗുവാഹത്തിയിൽ എഞ്ചിനിയറിങ്ങ് പഠനഭാരം താങ്ങാനാകാതെ ഐഐടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ്ങ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.

ഐഐടിയിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിനിയായ നാഗശ്രീ(18)യെ ആണ് ക്യാമ്പസിലുള്ള ധനശ്രീ ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കർണാടകയിലെ ശിമോഗയ്ക്ക് സമീപമുള്ള ഹോസാൻഗാര സ്വദേശിനിയാണ് നാഗശ്രീ.

prp

Related posts

Leave a Reply

*