എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം ഹിപ് ഹോപ് ചുവടുകള്‍ വെച്ച് സെറീന വില്യംസ്- VIDEO

ടെന്നീസ് കോര്‍ട്ടില്‍ പന്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്ന ഒരു പെണ്‍പുലിയെ മാത്രമേ ലോകത്തിനു അറിയൂ.  അടുത്തകാലത്തായി ആരാധകര്‍ ഉറ്റുനോക്കിയത് സെറീനയുടെ കുഞ്ഞു രാജകുമാരിയെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു.  പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസ വാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്. വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. പാം ബീച്ച്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന […]

സാനിയ-ഹിംഗിസ് സഖ്യം വീണ്ടും

വനിതാ ടെന്നിസിലെ തകര്‍പ്പന്‍ ജോടികളായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും വീണ്ടും കോര്‍ട്ടില്‍ ഒന്നിക്കുന്നു. സാനിയ മിര്‍സ ഇക്കാര്യം

ഫെഡററിന്റെ റെക്കോര്‍ഡ് തിരുത്തി സെറീന വില്യംസ്

ന്യൂയോര്‍ക്ക്: 308 ഗ്രാന്‍ഡ് സ്ലാം മത്സര വിജയങ്ങളോടെ അമേരിക്കയുടെ സെറീന വില്യംസ് ചരിത്രത്തില്‍ ഇടം തേടി. റോജര്‍ ഫെഡററിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നാണ് സെറീന

കൊഴിയുമോ നഡാല്‍ വസന്തം…

ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന് ഞായറാഴ്ച റൊളാങ് ഗാരോസില്‍ തുടക്കമാകുമ്പോള്‍ കായിക ലോകം ആകാംക്ഷയിലാണ്. പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍