സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ ഇന്ന് മുതല്‍ 50 ശതമാനം ശേഷിയില്‍ വീണ്ടും തുറക്കാനാകും; ദില്ലി മെട്രോയ്ക്ക് പൂര്‍ണ്ണ ശേഷിയില്‍ ഓടാന്‍ അനുമതി, ഒരു കോച്ചിന് 50 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ

ഡല്‍ഹി: ഡല്‍ഹിയില്‍ സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ ഇന്ന് മുതല്‍ 50 ശതമാനം ശേഷിയില്‍ വീണ്ടും തുറക്കാനാകും.

ദില്ലി മെട്രോയ്ക്ക് പൂര്‍ണ്ണ ശേഷിയില്‍ ഓടാന്‍ അനുമതിയുണ്ടെങ്കിലും ഒരു കോച്ചിന് 50 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും സ്റ്റാന്‍ഡിംഗ് യാത്രക്കാരെ അനുവദിക്കില്ലെന്നും ഡിഎംആര്‍സി വ്യക്തമാക്കി.

വിവാഹ ചടങ്ങുകളിലും ശവസംസ്കാര ചടങ്ങുകളിലും ഒത്തുചേരല്‍ പരിധി 50 ല്‍ നിന്ന് 100 ആക്കി.

prp

Leave a Reply

*