ഷവോമി റെഡ്മി നോട്ട് 5 പ്രോ, 6 പ്രോ എന്നിവയ്ക്ക് ശേഷം ഇതേ സീരീസിലെ പുതിയ ഫോണായ നോട്ട് 7 പ്രോ അവതരിപ്പിച്ചിരിക്കുകയാണ്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്. 2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. നെപ്റ്റ്യൂൺ ബ്ലൂ, നെബൂല റെഡ്, ക്ലാസിക് സ്പൈസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. യൂണിഗ്ലാസ് […]
Tag: xiaomi
ഇന്ത്യയില്‍ 3 മൊബൈല്‍ നിര്‍മ്മാണ പ്ലാന്‍റുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി ഷവോമി
പ്രമുഖ ചൈനീസ് കമ്ബനിയായ ഷവോമി മൂന്ന് മൊബൈല്‍ നിര്‍മ്മാണ പ്ലാന്‍റുകള്‍ കൂടി ഇന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. നിലവിലുള്ള വിപണി വിഹിതം എങ്ങനേയും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഷവോമിയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മൊത്തം ആറ് പ്ലാന്‍റുകളാകും ഷവോമിയ്ക്ക് ഇന്ത്യയില്‍. ഷവോമി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഷവോമി മൂന്ന് പ്ലാന്‍റുകള്‍ക്കായി നിക്ഷേപിക്കുന്നത് 15,000 കോടി രൂപയാണ്. 50,000 ആളുകള്‍ക്ക് ഇതില്‍ ജോലി ലഭിക്കുമെന്നാണ് ഷവോമി […]
16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുമായി Xiaomi Mi 7
ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 6.01ഇഞ്ചിന്‍റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ 18:9 റെഷിയോ ആണ് ഇതിന്‍റെ ഡിസ്പ്ലേ. Snapdragon 845 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നല്‍കിയിരിക്കുന്നത് . ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ക്യാമറ തന്നെയാണ്.16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. […]
റെഡ്മി Y1, Y1 Lite മോഡലുകള്‍ ഇന്ന്‍ 12 മണി മുതല്‍ ആമസോണില്‍
ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇന്ന്‍ 12 മണി മുതല്‍ ഇത് ആമസോണില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.ഇതിന്‍റെ വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 വരെയാണ്. Redmi Y1ന്‍റെ സവിശേഷതകള്‍ മനസിലാക്കാം. 5.5 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്നാപ്ഡ്രാഗന്‍ 435 octa-core പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .3 ജിബിയുടെ റാം, 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ […]
ബട്ജറ്റ് സ്മാര്‍ട്ട് ഫോണുമായി ഷവോമി വീണ്ടും
ബീജിങ്: സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ഷവോമി വീണ്ടും വരുന്നു. Y1 എന്ന പുത്തന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഷവോമി. 3 ജി.ബി, 4 ജി.ബി റാം വേരിയന്‍റുകളില്‍ 32, 64 ജി.ബി സ്റ്റോറേജുകളിലാണ് ഫോണ്‍ ഇറക്കിയിട്ടുള്ളത്. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ഫ്ലാഷോട് കൂടിയ 16 മെഗാപിക്സലിന്‍റെ കാമറയാണ് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്സലിന്‍റെ പിന്‍കാമറ, 5.5 ഇഞ്ച് ഡിസ്പ്ലേ, തുടങ്ങിയവയാണ് ഇതിന്‍റെ മറ്റു സവിശേഷതകള്‍ Y1ന്‍റെ 3 ജി. മോഡലിന് 8,999 രൂപയും 4 ജി. മോഡലിന് 10,999 രൂപയുമായിരിക്കും […]