രാജ്യമൊട്ടാകെ നാളെ കേബില്‍ ഓപ്പറേറ്റര്‍മാര്‍ സിഗ്നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും; ചാനലുകള്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: നാളെ രാജ്യമൊട്ടാകെ കേബില്‍ ഓപ്പറേറ്റര്‍മാര്‍ സിഗ്നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും. പണം കൊടുക്കേണ്ട ചാനലുകളുടെ പരമാവധി, നിരക്ക് 19 രൂപയില്‍ നിന്ന് 10 രൂപയാക്കുക, കേബിള്‍ വരിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമാക്കുകയോ ചെയ്യുക, കേബിള്‍ ടിവിയുടെ അടിസ്ഥാന നിരക്ക് 150 രൂപയില്‍ നിന്ന് 200 ആക്കുക, 25 ചാനലുകള്‍ക്ക് 20 രൂപ നെറ്റ് വര്‍ക്ക് ഫീസായി നിശ്ചയിച്ചത് ചാനലിന് ഒരു രൂപ നിരക്കില്‍ 25 രൂപയായി പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ […]

ഇനി 153 രൂപയ്ക്ക് 100 ഇഷ്ട ചാനലുകള്‍ ആസ്വദിക്കാം

ന്യൂഡല്‍ഹി: കേബിള്‍ ടിവി, ഡി.ടി.എച്ച്‌ വഴി ജി.എസ്.ടി അടക്കം 153. 40 രൂപയ്ക്ക് 100 ചാനലുകള്‍ കാണാനുള്ള ബേസ് പാക്കേജ്  ട്രായ് പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകള്‍ 31ന് മുന്‍പ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കണം.  പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവില്‍ വരും . ഡിസംബര്‍ 29ന് പുതിയ രീതിയിലേക്ക് മാറണമെന്നാണ് ആദ്യം ട്രായ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കേബിള്‍ ടിവി, ഡി.ടി.എച്ച്‌ കമ്പനികള്‍ക്ക് മുന്നൊരുക്കത്തിനുള്ള സമയം കിട്ടിയില്ലെന്ന കാരണത്താലാണ് ഒരു മാസത്തേയ്ക്ക് പദ്ധതി നീട്ടിവച്ചത്. ഇതിനകം തന്നെ പ്രാദേശിക തലത്തിലെ കേബിള്‍ കമ്പനികള്‍ […]

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മതി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ കൂടുതല്‍ എളുപ്പമാക്കി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്‍റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്ബര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും. നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് […]

130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്‍; പുതിയ ചട്ടങ്ങളുമായ് ട്രായ്

ന്യൂഡല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു. ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാനാണ് ട്രായ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുക. ഇതുപ്രകാരം പ്രതിമസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കണമെങ്കില്‍ അധിക തുക […]