രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലം രാഹുല്‍ ഗാന്ധി അധികാരസ്ഥാനം ആസ്വദിച്ചതെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി മറ്റൊരിടത്ത് പത്രിക നല്‍കാന്‍ പോകുന്നുവെന്ന് വയനാടിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനോട് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുളള തീരുമാനത്തെ അമേഠിയില്‍ നിന്നുളള […]

സ്വപ്‌നം കാണാന്‍ പോലും ട്യൂഷന്‍ വേണ്ടി വരുന്നത് എന്തു കഷ്ടമാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെ അവഹേളിച്ചത്. സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് പരോക്ഷമായി ആരാഞ്ഞു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. आजकल सपना दिखाने के […]

‘വായില്‍ നിന്ന് വരുന്നതാണ് അശുദ്ധി’;സ്മൃതി ഇറാനിക്ക് ദിവ്യയുടെ മറുപടി

ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിവാദപ്രസ്താവനയ്ക്ക് കിടുക്കന്‍ മറുപടിയുമായി കോണ്‍ഗ്രസ് സോഷ്യ മീഡിയ മേധാവി ദിവ്യസ്പന്ദന. ആര്‍ത്തവരക്തത്തില്‍ കുതിര്‍ന്ന സാനിട്ടറി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിലേക്ക് പോകുന്നതെന്നാണ് സ്മൃതി ഇറാനി ചോദിച്ചത്. യോനിയില്‍ നിന്ന് വരുന്നതിനൊന്നും അശുദ്ധിയില്ല. എന്നാല്‍ വായില്‍ നിന്ന് വരുന്നതിനെക്കുറിച്ച്‌ അങ്ങനെ പറയാനാവില്ല എന്നായിരുന്നു ദിവ്യയുടെ കുറിക്കുകൊള്ളുന്ന ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലാവുകയും ചെയ്തു. സ്മൃതിയുടെ ചോദ്യം പോസ്റ്റുചെയ്തുകൊണ്ടാണ് ദിവ്യ മറുപടി നല്‍കിയത്. സ്മൃതി പറഞ്ഞത് ”സുപ്രീം […]

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രിപദത്തില്‍ നിന്ന് സ്മൃതി ഇറാനിയെ നീക്കി

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രിയുടെ ചുമതലയില്‍ നിന്ന് സ്മൃതി ഇറാനിയെ നീക്കി. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനാണ് ഇനിമുതല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ചുമതല. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെ നടന്ന സംഭവങ്ങളുടെ പിന്നാലെയാണ് സ്ഥാനമാറ്റ നടപടി. കേന്ദ്ര ടെക്‌സ്‌റ്റൈയില്‍സ് വകുപ്പിന്‍റെ ചുമതലയില്‍ സ്മൃതി ഇറാനിയെ നിലനിര്‍ത്തി. അരുണ്‍ ജയ്റ്റ്‌ലി ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല കൈമാറിയിരിക്കുന്നത്. റയില്‍വേ മന്ത്രാലയത്തിനൊപ്പം ആണ് ഈ അധിക ചുമതലയും വഹിക്കേണ്ടത്.

ഒാണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രി​ഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ ഉത്തരവ്​ പിന്‍വലിച്ചതിന്​ പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയ​ന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ്​ വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ തീരുമാനം. അതേ സമയം, ഇതുസംബന്ധിച്ച്‌​ ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്​ സംബന്ധിച്ച വാര്‍ത്ത വിനിമയ മന്ത്രാലത്തി​ന്‍റെ ഉത്തരവ്​ വ്യാപകമായി ഇന്‍റര്‍നെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്​. ബ്രോഡ്​കാസ്​റ്റിങ്​ ഡയറക്​ടര്‍ അമിത്​ കറ്റോച്ച്‌​ ഒപ്പുവെച്ച ഉത്തരവാണ്​ പ്രചരിക്കുന്നത്​. ഒാണ്‍ലൈന്‍ മീഡിയ, […]

ഒാണ്‍ലൈന്‍ മാധ്യമങ്ങളെ​ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒാണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ​ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളടെ വാര്‍ത്താ പ്രസിദ്ധീകരണത്തിലും പ്രവര്‍ത്തനത്തിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന്​​ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ്​ മന്ത്രി സ്​മൃതി ഇറാനി പറഞ്ഞൂ. ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെയായിരുന്നു മന്ത്രിയുടെ പ്രസ്​താവന. ഓണ്‍ലൈന്‍ മാ​ധ്യ​മ​ങ്ങ​ളി​ലെ വാര്‍ത്താ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഒരു നിയമവും ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇ​തു സം​ബ​ന്ധി​ച്ച നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ആ​ലോ​ച​ന ന​ട​ത്തി​വരുകയാണെന്നും മന്ത്രി വ്യക്​തമാക്കി. എന്നാല്‍ നി​യ​മം സം​ബ​ന്ധി​ച്ച്‌​ മന്ത്രി വ്യ​ക്ത​ത ന​ല്‍​കി​യി​ല്ലെ​ങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ […]

ഗുജറാത്തിന്‍റെ മുഖം മിനുക്കാന്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി സ്ഥാത്തേക്ക് ?

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജ്കോട്ടില്‍ മത്സരിച്ച്‌ ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിര്‍ത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഭരണവിരുദ്ധ വികാരമുള്ളതാണ് വിജയ് രൂപാണിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. മോദിയുടെ നേതൃത്വത്തിന്‍റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്നതും ജനപ്രീതിയുള്ള ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, അമിത് ഷായ്ക്ക് ഇതില്‍ […]

കോണ്‍ഗ്രസ് അഴിമതിയെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടി -സ്മൃതി ഇറാനി

കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കാരെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു എന്ന്  കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി. സുല്‍ത്താന്‍ബത്തേരിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ്