കൊച്ചിയിൽ ഒരു റിട്ടയർമെന്റ് ഹോം സ്വന്തമാക്കാം

കൊച്ചി: റിട്ടയർമെന്റ് എന്നത് നമ്മുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടത്തിന്റെ തുടക്കമാണ്. ശരിയായി ആസൂത്രണം ചെയ്യുകയാണെങ്കിൽ, റിട്ടയർമെന്റ് എന്നത് നമ്മുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കുന്നതിന് പകരം ആസ്വാദ്യകരമായ ഒരു കാലഘട്ടമായിരിക്കും. നിങ്ങളുടെ ഡ്രീം റിട്ടയർമെന്റ് ഹോം നിങ്ങൾ അർഹിക്കുന്ന സുഖസൗകര്യങ്ങളോടും സുരക്ഷയോടും ആഡംബരത്തോടുമൊപ്പം ശാന്തവും സമാധാനപരവുമായ ഒരു സ്ഥലമായിരിക്കണം. കൊച്ചിയിലെ സംരക്ഷ ഹാബിറ്റാറ്റ് (SAMRAKSHA HABITAT) ഇതിന് അനുയോജ്യമായ സ്ഥലമാണ്. സ്വന്തം അപ്പാർട്ട്മെന്റ് ഒരു റിട്ടയർമെന്റ് ഹോമായി മാറ്റി വിരമിക്കൽ ജീവിതം ആസ്വാദ്യകരമാക്കാൻ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് […]

സംരക്ഷ ഹോംസിന്റെ സാംപിൾ അപ്പാർട്ട്മെന്റ് ഉൽഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും മികച്ച ASSISTED LIVING DESTINATION ആയ സംരക്ഷ ഹോംസിന്റെ SAMPLE APARTMENT-ന്റെ ഉൽഘാടനവും, കൺസെപ്റ്റ് പ്രെസെന്റേഷനും എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ് നിർവഹിച്ചു. കോലഞ്ചേരി സംരക്ഷാ ഹാബിറ്റാറ്റിൽ ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. സഖറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു. മുതിർന്ന പൗരന്മാർക്ക് അവരുടെ ജീവിതത്തിന്റെ സുവർണ്ണകാലം ഉയർന്ന ജീവിത നിലവാരത്തിൽ […]