മിസ്ഡ് കോളടിച്ച്‌ തിരിച്ചുവിളിക്കുന്നവരെ വലയിലാക്കും; മണവാളന്‍ പ്രവീണ്‍ പീഡിപ്പിച്ചത് 12 പേരെ

നിലമ്പൂര്‍: മണവാളന്‍ പ്രവീണിന്‍റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്കോള്‍ കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണവുമായി മുങ്ങിയ എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജി (36)നെ അറസ്റ്റ് ചെയതപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസുപോലും അറിയുന്നത്. മീസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ചന്തക്കുന്നിലെ യുവതിയുടെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ കെ.എം ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിചയത്തിലാകുന്ന സ്ത്രീകളുടെ […]

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം; കരയ്ക്കടുക്കാതെ അന്വേഷണം

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് മലയാളികളെ പോലും അമ്പരപ്പിച്ച ആക്രമണം നടന്നത്.  രാത്രി ഒമ്പതരയോടെ സിനിമയുടെ ഡബ്ബിങ്ങിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ കളമശ്ശേരി,തൃക്കാക്കര,കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച്‌ ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്‍ ഇവരെ പടമുകളിലുള്ള ,സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. ലാലാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് മാര്‍ട്ടിനെ ചോദ്യം ചെയ്തതോടെയാണ് സുനില്‍കുമാര്‍ അടക്കമുള്ളവരെക്കുറിച്ച്‌ […]

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് സമൂഹം ചെയ്തത് കൊടും ക്രൂരത

ഛത്തീസ്ഗഡ്: പീഡനത്തിനിരയായ 12 വയസ്സുകാരിയെ ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയടിച്ചു. ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലെ ഒരു ഗ്രാമത്തിലെ ആളുകളാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പെണ്‍കുട്ടിയോട് കാണിച്ചത്. കഴിഞ്ഞ മാസം 21 ന് പെണ്‍കുട്ടിയും അമ്മയും കേന്ദ്ര പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടിന് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കെടുക്കയായിരുന്നു. ഇവിടെ വച്ച്‌ അര്‍ജ്ജുന്‍ യാദവ് എന്ന യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം ഗ്രാമീണര്‍ നാട്ടുകൂട്ടം വിളിച്ചു. അവിടെ വച്ച്‌ അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം കുറ്റക്കാരനായി […]

ജോലി സ്ഥലത്തെ ലൈംഗിക പീഡനം; ഷീബോക്സില്‍ കേരളം മുന്നില്‍

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ പരാതി അറിയിക്കാനുള്ള ഷീബോക്സില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കേരളത്തില്‍ നിന്ന്. നാല് പരാതികള്‍. മൂന്ന് പരാതികളുമായി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്.  ആശയവിനിമയ വകുപ്പില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്. തെലങ്കാനയില്‍ നിന്ന് രണ്ടും ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ബാക്കിയുള്ള പരാതികള്‍ ലഭിച്ചത്. മൂന്ന് മാസങ്ങള്‍ക്കിടെ 25 സ്ത്രീകള്‍ ഷീബോക്സില്‍ പരാതി നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി […]

ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാണെന്ന് ആ​ര്‍.​സി മി​ശ്ര

ഹരിയാന: ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന പ്രസ്താവനയുമായി ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. എ​ഡി​ജി​പി ആ​ര്‍.​സി മി​ശ്ര​യാ​ണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്പ്പോഴും നടക്കുന്നുണ്ട്. പോ​ലീ​സി​ന്‍റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കുറ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെയ്യും”-  മി​ശ്ര​ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കു​രു​ക്ഷേ​ത്ര​യ്ക്ക് സമീപം ട്യൂ​ഷ​നു​പോ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ന്നത്. ശ​നി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ […]

ആലപ്പുഴ പീഡനക്കേസ്; പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  പുതിയ ട്വിസ്റ്റ്. എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ സംഭവത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെപേരിലാണ്  പോക്സോ വകുപ്പ് പ്രകാരം  കേസെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയേയും ആതിരയുടെ പിഞ്ചുകുഞ്ഞിനെയും റിസോര്‍ട്ടുകളിലും ഹൗസ് ബോട്ടുകളിലും അനാശാസ്യത്തിനു മറയായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുതിയ വിവരം. കുടുംബത്തിന്‍റെ ദാരിദ്ര്യം മുതലെടുത്താണു പെണ്‍കുട്ടിയെ അകന്ന ബന്ധുവായ പുന്നപ്ര സ്വദേശി ആതിര കൂടെക്കൂട്ടിയിരുന്നത്. അച്ഛന്‍ ഭിന്നശേഷിക്കാരനും […]

പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു

ലാഹോര്‍:പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രൊവിന്‍സില്‍ ഇന്ത്യാ അതിര്‍ത്തിയില്‍ നിന്ന് മാറി കൗസര്‍ ഗ്രാമത്തിലാണ് സംഭവം. ജനുവരി നാലിന് ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊണ്ടുപോകുന്ന അജ്ഞാതന്‍റെ ദൃശ്യങ്ങള്‍ മാതാപിതാക്കാള്‍ സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ […]

ജിഷ വധക്കേസ്; വിധി നാളെ

പെരുമ്പാവൂര്‍: സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് നാളെ കേസ് വിധി പറയുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ദലിത് പീഡന നിരോധന നിയമ പ്രകാരം കേസ് […]

പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പുതിയ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഈ ബില്‍ മുഖ്യമന്ത്രി ശിവരാജ്​ ചൗഹാൻ നിയമസഭയിൽ  കഴിഞ്ഞ ആഴ്​ച ചർച്ചയ്ക്കെടുത്തിരുന്നു. നിയമസഭയുടെ ​ശീതകാല സമ്മേളനത്തി​​​ന്‍റെ ആദ്യ ദിനത്തില്‍ തന്നെ ബിൽ പാസാക്കുകയും ചെയ്തു. കൂടാതെ, പീഡനശ്രമം, സ്​ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക്​ നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്​. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ […]

സിനിമാ ലോകത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമോ? ഹോളീവുഡ് സംവിധായകനെതിരെ 38 യുവതികള്‍ രംഗത്ത്.

ലൊസാഞ്ചല്‍സ് : സിനിമയില്‍  താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന  വെളിപ്പെടുത്തലുകളുമായി  മുപ്പത്തിയെട്ടു യുവതികള്‍  രംഗത്ത്. ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ യുവതികളെയൊന്നും   കണ്ടിട്ടേയില്ലെന്നാണ് പറയുന്നത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് […]