കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും […]
Tag: K M Mani
L D F ബാന്ധവം മാണിക്കെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ ഭരണം നേടിയ കേരള കോണ്‍ഗ്രസ് എം നടപടിക്കെതിരെ രൂക്ഷമായവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. കെ എം മാണിയുടെ യാത്ര കനാനിലേക്കോ
നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ മാണിക്ക് സഭയുടെ അനുമോദനം
നിയമസഭാംഗമായി 50 വർഷം പൂർത്തിയാക്കിയ കെ.എം. മാണിക്ക്
യു ഡി എഫ് വിട്ട തീരുമാനത്തില്‍ കെ എം മാണി ഉറച്ച് നില്‍ക്കുമോ?
കോട്ടയം: യു ഡി എഫ് വിട്ട തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് പാര്‍ട്ടി വിട്ടതെന്നും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് കെ എം മാണി.
ധവളപത്രത്തിനെതിരെ ആഞ്ഞടിച്ച് കെ.എം മാണി.
ഇന്ന് ധനമന്ത്രി തോമസ് ഐസക് സഭയുടെ മേശപ്പുറത്തു വച്ച ധവളപത്രത്തിനെതിരെ മുന്‍ ധനമന്ത്രി കെ.എം മാണി. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുവാന്‍ തയ്യാറാക്കിയ കരിമ്പത്രികയാണിതെന്നാണ് അദ്ദേഹം
രാജിവെച്ചു എന്നുകരുതി മാണിക്ക് ഗവണ്മെന്റിലുള്ള സ്വാധീനം കുറയുമോ?
രാജി വെച്ചാലും മന്ത്രിസ്ഥാനം പോയാലും കെ. എം മാണി എന്ന മാണിസാറിന് ഭരണപക്ഷത്തുള്ള സ്വാധീനവും ബഹുമാനവും കുറയുമോ? ഇല്ല എന്ന് തന്നെ പറയാം. കാരണം കേരള






