ധവളപത്രത്തിനെതിരെ ആഞ്ഞടിച്ച് കെ.എം മാണി.

ഇന്ന്‍ ധനമന്ത്രി തോമസ്‌ ഐസക് സഭയുടെ മേശപ്പുറത്തു വച്ച ധവളപത്രത്തിനെതിരെ മുന്‍ ധനമന്ത്രി കെ.എം മാണി. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുവാന്‍  തയ്യാറാക്കിയ കരിമ്പത്രികയാണിതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ വിലയിരുത്തുകയോ, സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ ധവളപത്രം  മുന്നോട്ടു വയ്ക്കുന്നില്ലായെന്നും അദ്ധേഹം ആരോപിച്ചു.

 

mani
prp

Related posts

Leave a Reply

*