സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. * സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് […]

രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവര്‍ അറിയാന്‍

രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. പക്ഷെ എട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് തടി കൂടാൻ കാരണമാകില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. എന്നാൽ ഈ ശീലം ആരോഗ്യത്തിന് ഹാനികരമാണ് താനും. താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി […]

മുട്ട ഫ്രിഡ്ജിൽ വെച്ചു ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി ആശ്രയിച്ചിരുന്ന ഒരു ഉപകരണമാണ് ഫ്രിഡ്ജ്. എന്നാൽ ഇപ്പോൾ നാമിതിനെ എന്തിനും ഏതിനും ആശ്രയിക്കുകയാണ്. ഒരു സാധനം വാങ്ങിയാൽ അത് നേരെ അങ്ങ് ഫ്രഡ്ജിൽ വയ്ക്കുന്ന ശീലമാണ് മിക്കവരിലുമുള്ളത്. എന്തിനു പറയുന്നു മുട്ട വരെ ഫ്രിഡ്ജിൽ രാജകീയമായാണ് ഇപ്പോൾ ഇരിക്കാറ്. എന്നാൽ മുട്ട ഇത്തരത്തിൽ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നത് നല്ലതല്ലത്രെ. ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കും. ഇതുവഴി മുട്ടയിലെ നേര്‍ത്ത […]

മുടി സ്‌ട്രെയിറ്റന്‍ ചെയ്യാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്‌ട്രെയിറ്റനിംഗ് ടിപ്പുകള്‍. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. തേങ്ങാപ്പാലും ലെമണ്‍ ജ്യുസും ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച്‌ ഒരുരാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം രാവിലെ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിവൃത്തിയാക്കണം. അപ്പോള്‍ തന്നെ വ്യത്യാസം മനസിലാക്കാം. ലെമണ്‍ജ്യുസ് മുടിനിവര്‍ത്താന്‍ സഹായിക്കുന്നു. ആവണക്കെണ്ണയും വെളിച്ചെണ്ണയും രണ്ട് എണ്ണകളും ഓരോ ടേബിള്‍സ്പൂണ്‍ വീതം എടുക്കണം. […]

പഞ്ചസാര കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാം

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കാറുള്ളവരാണ് നമ്മള്‍. ഇവിടെയിതാ മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്ഗധര്‍. എന്താണെന്നല്ലേ. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര ഉപയോഗിക്കാം എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചസാര ഉപയോഗിച്ച് വെയിലേറ്റുള്ള കരിവാളിപ്പ് പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാര കൊണ്ട്  മുഖകാന്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഇവയൊക്കെയാണ്… * മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി […]

3 ദിവസം കൊണ്ട് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കാം

 മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട് ചര്‍മ്മത്തിലെ ചുളിവുകളും മുഖത്തെ പാടുകളും മാറ്റി വൃത്തിയാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ച് എങ്ങനെ മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. ആവിപിടിയ്ക്കല്‍ മുഖത്ത് ഇടക്കിടയ്ക്ക് ആവി പിടിയ്ക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കുന്നു. ദിവസവും മിനിമം 15 മിനിട്ടെങ്കിലും ആവി പിടിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. […]

ജനിച്ച മാസം പറയും നിങ്ങളുടെ സ്വഭാവം..!

ജനിച്ച മാസത്തിനും സമയത്തിനുമെല്ലാം ഒരാളുടെ ജീവിതത്തില്‍ ഏറെ സ്വാധീനങ്ങളുണ്ട്. ജനിച്ചയാളുടെ രൂപത്തിലും സ്വഭാവത്തിലും പഠനത്തിലും ജോലിയിലുമെല്ലാം ഇതിന്‍റെ സ്വാധീനമുണ്ട്. ജനിച്ച മാസം ഒരാളുടെ സ്വഭാവത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും.ജനിച്ച മാസപ്രകാരം സ്ത്രീ സ്വഭാവത്തിന്‍റെ ഏകദേശരൂപം പറയാന്‍ സാധിയ്ക്കുമെന്നാണ് പറയുന്നത്.ഇതെക്കുറിച്ചു കൂടുതലറിയൂ…. ജനുവരി ജനുവരി മാസത്തില്‍ ജനിച്ച സ്ത്രീകളെ ഭരിക്കുന്നത് 1 എന്ന അക്കമായിരിക്കും. അതുപോലെ നിങ്ങള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ […]

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്‍റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്. പ്രസവ ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നില്‍ക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തില്‍ സൃഷ്ടിക്കുക. പ്രസവശേഷം കുറച്ചുനാളേക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളെന്താണെന്നും പ്രസവശേഷം യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കുറിപ്പില്‍ […]

വേനല്‍ക്കാലത്ത് ആഹാരം കരുതലോടെ വേണം

വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.  ക്ഷീണം,​ ദാഹം ഒക്കെ വേ​നല്‍​ക്കാ​ലത്ത്കൂടുതലായിരിക്കും. ദാ​ഹംപെ​ട്ടെ​ന്ന് ഇ​ല്ലാ​താ​ക്കാന്‍ ശു​ദ്ധ​മായ വെ​ള്ളം ത​ന്നെ​യാ​ണ്ന​ല്ല​ത്. നാം കു​ടി​ക്കു​ന്ന വെ​ള്ളം സൂ​ക്ഷി​ച്ച്‌ വ​യ്ക്കാന്‍ ശരീ​ര​ത്തി​ന് ക​ഴി​യു​ക​യി​ല്ല. അ​തു​കൊ​ണ്ട് ശ​രീ​ര​ത്തി​ന്‍റെ ജ​ലാം​ശ​ത്തി​ന്‍റെ നില താ​ഴു​മ്പോള്‍ ന​മു​ക്ക് ദാ​ഹം തോ​ന്നും.അ​പ്പോ​ഴൊ​ക്കെ വെ​ള്ളം കു​ടി​ക്കേ​ണ്ടി​ വ​രി​ക​യും ചെ​യ്യും. കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന വി​യര്‍​പ്പ്, അ​മി​ത​മായ അ​ദ്ധ്വാ​നം എ​ന്നീ അ​വ​സ്ഥ​ക​ളില്‍, ചൂ​ട് കൂ​ടു​ത​ലു​ള്ള സമയത്താണെങ്കില്‍ പ്രത്യേ​കി​ച്ചും, ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങള്‍​ക്ക് ന​ല്ല​പോ​ലെ പ്ര​വര്‍​ത്തി​ക്കാന്‍ ക​ഴി​യ​ണ​മെ​ങ്കില്‍ ശ​രീ​ര​ത്തി​ലെ ജ​ലാം​ശ​ത്തി​ന്‍റെ നില ന​ല്ല അ​വ​സ്ഥ​യി​ലാ​യി​രി​ക്ക​ണം. സാ​ധാ​രണനി​ല​യില്‍ […]

ബുദ്ധി വളരാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ഭക്ഷണം നല്‍കണം

മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം നല്‍കിയാല്‍ പോരാ, ഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ശരീര വളര്‍ച്ചയ്ക്കൊപ്പം ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഇതാ. മുഴുധാന്യങ്ങള്‍ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ് മുഴു ധാന്യങ്ങളില്‍ ധാരാളം ഉണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴു ധാന്യങ്ങളില്‍ പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. കുറുക്കു രൂപത്തിലും പലഹാരമായും […]