സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയായി. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെ പവന് 22,360 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസമായി പവന്റെ […]

സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്‍റെ വില ഉയര്‍ന്നത്. 22,800 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,850 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്നു

ന്യൂയോര്‍ക്ക്: സ്വര്‍ണത്തി വില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണം. യുഎസില്‍ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നമെന്ന പ്രതീക്ഷിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്‌പോട്ട് ഗോള്‍ഡ് 0.3ശതമാനമിടിഞ്ഞ് ഔണ്‍സിന് 1263 ഡോളറില്‍നിന്ന് 1244ലേയ്ക്ക് താഴ്ന്നു. ഡിസംബര്‍ 20നുശേഷമുള്ള താഴ്ന്ന നിലവാരമാണിത്. ഏപ്രിലിലെ ഔണ്‍സിന് 1,365 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തില്‍നിന്നുണ്ടായ നഷ്ടം ഏഴുശതമാനമാണ്. ആഗോള വിപണിയിലെ വില വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവ […]

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 23,280 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

സ്വര്‍ണ വിലയില്‍ മാറ്റം; പവന് 120 രൂപ കുടി

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചിരിക്കുകയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  22,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണ വില വീണ്ടും താഴേക്ക്

കൊച്ചി : സ്വര്‍ണ്ണ വില മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. പവന് 120 രൂപ കുറഞ്ഞ് 22,530 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ വില 22,720 രൂപയായിരുന്നു മാര്‍ച്ച്‌ മാസത്തെ ഉയര്‍ന്ന സ്വര്‍ണ്ണവില. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില 22,640 രൂപയായിരുന്നു. ഡോളര്‍ സ്ഥിരതയാര്‍ജിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇടിയാന്‍ കാരണം.

രണ്ട് ദിവസത്തിനു ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇപ്പോള്‍ പവന് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.