രണ്ട് ദിവസത്തിനു ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

ഇപ്പോള്‍ പവന് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

 

 

 

prp

Related posts

Leave a Reply

*