സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ എന്ന വ്യക്തി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഫ്ലക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ശ്യാമിന്‍റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത് […]

അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ക്കുമെതിരെ നടപടി വരുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്ത് നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് മൂലം സുഗമമായ ഗതാഗതം സാധ്യമല്ലാതിരിക്കുകയും, ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്‌. പല നഗരങ്ങളിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാര്‍ക്കിങ്‌ ഫീസ് അനധികൃതമായി പിരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. റോഡരികില്‍ മരങ്ങളും, കല്ലുകളും മറ്റു കച്ചവട വസ്‌തുക്കളും കൂട്ടിയിടുന്നത് മൂലം യാത്രക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി […]

ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പത്ത്: ഹൈക്കോടതി

കൊ​ച്ചി: ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ പൊ​തു​നി​ര​ത്തു​ക​ളി​ല്‍ ആ​പ​ത്തെ​ന്ന് ഹോ​ക്കോ​ട​തി. സം​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 16ന് ​മു​ന്‍​പ് സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ഫ്ല​ക്സു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നാ​യി എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ച്ചു. വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും യ​ഥേ​ഷ്ടം ഫ്ല​ക്സു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലെ […]