നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍, എന്നാ നിങ്ങടെ ചോരക്കൊതി തീരാ?; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

കാസര്‍ഗോഡ്: ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’ എന്ന് രൂക്ഷ ഭാഷയില്‍ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ”നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ […]

അയാളെ വിശ്വസിച്ച നമ്മുടെ കരണക്കുറ്റിക്കാണ് പൊട്ടിക്കേണ്ടത്; പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി

കൊച്ചി: നടന്‍ പൃഥ്വിരാജിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ശബരിമലയിലെ യുവതീ പ്രവേശത്തെ കുറിത്തുള്ള പൃഥ്വിയുടെ അഭിപ്രായപ്രകടനമാണ് ശാരദക്കുട്ടിയെ ചൊടിപ്പിച്ചത്. പൃഥ്വിരാജിന് സിനിമയില്‍ മാത്രമെ സ്ത്രീ വിരുദ്ധതയുള്ളുവെന്നും അയാള്‍ അജീവനാന്തം ജനാധിപത്യവാദിയും സ്ത്രീപക്ഷക്കാരനുമൊക്കെയാണെന്നു ചിന്തിച്ചവരെയാണ് കരണകുറ്റിക്ക് പൊട്ടിക്കണ്ടതെന്ന് ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘സിനിമ’യില്‍ ‘ഡയലോഗ്’ പറയുമ്പോള്‍, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താന്‍ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്‌കളങ്കരെല്ലാം പാവപ്പെട്ട […]

രാജ്യത്തെ എല്ലാ പൗരന്‍മാരോടും ഞാന്‍ അപേക്ഷിക്കുകയാണ്, രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം: മേജര്‍ രവി

ഫെബ്രുവരി 14ന് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ അപലപിച്ച്‌ സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കണ്ണീരിനെക്കുറിച്ച്‌ നമുക്ക് ഓര്‍മയുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മേജര്‍ രവി പ്രതികരിച്ചത്. മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം ”മനുഷ്യത്വമില്ലാത്ത ഭീരുക്കളായ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍റെ എല്ലാ സഹോദരങ്ങള്‍ക്കും സല്യൂട്ട്. രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ ഒരുമിച്ച്‌ […]

ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി; കള്ളനു പിന്നാലെ ഓടുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ അവസരോചിത ഇടപെടലില്‍ വലയിലായിലായ വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടികൂടിയത്. മോഷ്ടാവിനെ വൃദ്ധ പ്രതിരോധിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ മോഷ്ടാവിന്‍റെ പുറകെ ഓടുന്നത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്ന് യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചത്. […]

അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കാതെ മണ്ണില്‍ കാലുകുത്തി സംസാരിക്കൂ: ഹരീഷ് പേരടി

കൊച്ചി: മലയാള സിനിമാ ലോകത്തിന് വിമര്‍ശവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇന്ന് ആര്‍ത്തവമുള്ള സ്ത്രീകള്‍ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ആര്‍ത്തവ ലഹള നടത്തുന്ന കാലത്ത് അത് ചര്‍ച്ച ചെയ്യാതെ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ കക്കൂസ് രാഷ്ട്രീയത്തിന് കുടപിടിക്കുകയാണ് മലയാളത്തിന്‍റെ സിനിമാ സൃഷ്ടാക്കളെന്ന് ഹരീഷ് പേരടി തന്‍റെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍: ‘ഫെയ്‌സ് ബുക്കില്‍ മുഴുവന്‍ മലയാള സിനിമയിലെ തീട്ടപറമ്പിലേക്കുള്ള വഴിയേ കാണാനുള്ളു… അപ്പോള്‍ ഒരു പഴയ മലയാള സിനിമ ഓര്‍മ്മ വന്നു. ഐ. […]

പേരന്‍പിലെ പിതാവിനെ പോലെയാണ് താനുമെന്ന് തുറന്ന് പറഞ്ഞ് ഒരു പിതാവ്; നിര്‍വ്വികാരമായ പോസ്റ്റ്‌

സാധാരണഗതിയില്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കിട്ടുന്ന സിനിമകള്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാറില്ല. മമ്മൂട്ടിച്ചിത്രം പേരന്‍പ് ആ ധാരണ തിരുത്തുകയാണ്. പേരന്‍പ് തിയേറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബപ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ചിത്രം. പേരന്‍പിനെ കുറിച്ച്‌ നിരവധി പേരാണ് റിവ്യു എഴുതിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒരച്ഛന്‍ ചിത്രത്തെ കുറിച്ചെഴുതിയ കുറിപ്പ് കണ്ണീരണിയിക്കും. കെവി അഷറഫ് എന്നയാള്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെ.വി അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ‘പേരന്‍പ് ‘ മലയാള , […]

കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചു കൊടുത്തതിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുടികൊണ്ട് കാന്‍സര്‍ രോഗിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ആഗ്രഹം ഉള്ളവര്‍ നേരിട്ട സാമ്പത്തിക സഹായം ചെയ്യൂ എന്നൊക്കെയായിരുന്നു കമന്‍റുകള്‍. വിമര്‍ശനം അതിര് കടന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി എത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തലമുടി ദാനം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് ആരോപണങ്ങള്‍ തുടങ്ങിയത്. ക്യാന്‍സര്‍ രോഗികളെ വെറുതെ വിടണമെന്നും ആവശ്യമില്ലാത്ത വാര്‍ത്തകളിലേക്ക് […]

ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്’; പേരന്‍പിന് വേറിട്ടൊരു റിവ്യൂ

നിരൂപകരുടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന് മുന്നേറുകയാണ് മമ്മൂട്ടിയുടെ ‘പേരന്‍പ്’. സോഷ്യല്‍ മീഡിയയുടെ വരവോടെ ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും കൂടുതല്‍ നിരൂപണങ്ങളാണ് ഇപ്പോള്‍ പേരന്‍പിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കണ്ടവര്‍ എല്ലാം റേറ്റ് ചെയ്യുന്നതില്‍ മത്സരിക്കുന്നു. പത്തില്‍ പത്ത് കൊടുത്താലും മതിയാകില്ലെന്ന് ചിലര്‍ പറയുന്നു. കാഴ്ചക്കാരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് പേരന്‍പും മമ്മൂട്ടിയും കാഴ്ചവെക്കുന്നത്. റിവ്യൂ പെരുമഴകള്‍ക്കിടയില്‍ വേറിട്ട രീതിയില്‍ ഒരു നിരൂപണമെഴുതി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് സുജേഷ് ഹരി എന്ന യുവാവ്.  ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ […]

‘ദൈവമേ എനിക്കു പേടിയാകുന്നു’; ഗാന്ധിവധത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ ആര്‍ മീര

കൊച്ചി: അലിഗഢില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം ഞെട്ടലോടെയാണ് രാജ്യം കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധി ചിത്രത്തിലേക്കു നിറയൊഴിച്ച് കൊണ്ട് ഗാന്ധി വധം ആഘോഷിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ”എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് , ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ, എനിക്കു പേടിയാകുന്നു…” എന്ന് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കെ ആര്‍ മീര തന്‍റെ […]

‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി’?; കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റിനെ ട്രോളി എം. ബി രാജേഷ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയപാത വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പരിഹാസ മറുപടിയുമായി എംബി രാജേഷ് എംപി.  2016ല്‍ പോസ്റ്റ് ചെയ്ത ഓര്‍മിപ്പിച്ചാണ് പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കെ.സുരേന്ദ്രന്‍ സമ്മതം സമര്‍പ്പയാമി… കെ. സുരേന്ദ്രന്‍റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ പൈപ്പ് ലൈനും ദേശീയ […]