ബംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി വീണ്ടും വിവാദത്തില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയോട് ഡെലിവറി ബോയ് മോശമായി പെരുമാറുകയും ഇത് പരാതിപ്പെട്ട യുവതിക്ക് കമ്പനി 200 രൂപയുടെ കൂപ്പണ്‍ നല്‍കിയതുമാണ് വിവാദത്തിന് കാരണം. സംഭവം പുറത്തറിഞ്ഞതോടെ സ്വിഗ്ഗിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്. ഡെലിവറി ബോയിയെ കുറിച്ച് പരാതിപ്പെട്ട യുവതിയോട് ക്ഷമ ചോദിച്ച് 200 രൂപയുടെ ഒരു ഫുഡ് കൂപ്പണ്‍ നല്‍കിയാണ് സ്വിഗ്ഗി പ്രശ്നത്തില്‍ പരിഹാരം കണ്ടത്. സംഭവത്തെ കുറിച്ച് യുവതി […]
Tag: Banglore
വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍; കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമെന്ന് യെദ്യൂരപ്പ
ബാംഗ്ലൂര്‍: അഴിമതി ആരോപണമുന്നയിച്ച് കാരവന് മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച് ബിഎസ് യെദ്യൂരപ്പ. തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് നല്കിയ തുക രേഖപ്പെടുത്തിയ ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. നിതിന്‍ ഗഡ്കരയുടെ മകന്റെ വിവാഹത്തിന് 1000 കോടി നല്കി എന്നാണ് ആദ്യം ഡയറിയില്‍ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ […]
നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍; ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി
ബംഗളൂരൂ: മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളായ വിജയലക്ഷ്മി ആശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബെഗലുരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ സജീവമായിരുന്നു ഈ താരം. കന്നഡ ചിത്രത്തിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. മോഹന്‍ലാലും ജയപ്രദയും ഒരുമിച്ചെത്തിയ സിനിമയായ ദേവദൂതനില്‍ വിജയലക്ഷ്മി അഭിനയിച്ചിരുന്നു. പ്രധാനപ്പെട്ട വേഷമായിരുന്നു താരത്തിന് ലഭിച്ചത്. ജയറാം-മുകേഷ്-ശ്രീനിവാസന് കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു. സൂര്യ, വിജയ് എന്നിവരായിരുന്നു തമിഴ് […]
അധോലോക കുറ്റവാളി രവി പുജാരി അറസ്റ്റിലായതായി സൂചന
ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ കേസുണ്ട്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലാണ്. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. മുബൈയിലെ ചെമ്പൂരില്‍ നിന്നു രാജ്യത്തെയാകെ വിറപ്പിച്ച […]
2021ല്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ
ബംഗളൂരു: ഇന്ത്യ 2021 ഡിസംബറോടെ ബഹിരാകാശത്തേക്ക് യാത്രികരെ അയക്കുമെന്ന് അറിയിച്ച് ഐ.എസ്.ആര്.ഒ. പദ്ധതി വിജയകരമായാല്‍ സ്വന്തമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ എന്ന് ഐ.എസ്.ആര്.ഒ മേധാവി കെ.ശിവന് അഭിപ്രായപ്പെട്ടു. ഗഗന്യാന് പദ്ധതിയുമായി സഹകരിക്കാന്‍ റഷ്യയും ഫ്രാന്‍സുമായും ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗഗന്യാന് പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ഇന്ത്യയില്‍ നടക്കും. വിശദപരിശീലനം റഷ്യയിലാകുമെന്നാണ് സൂചന. സംഘത്തില്‍ വനിതായാത്രികയും ഉണ്ടാകുമെന്നും കെ. ശിവന് പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്യാന് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ […]
കെജിഎഫ് താരത്തിന്റെ വീടിനുമുമ്പില്‍ ആരാധകന് ജീവനൊടുക്കി
ബംഗളൂരു: കെജിഎഫ് താരം യഷിന്റെ വീടിനുമുമ്പില്‍ ആരാധകന് ജീവനൊടുക്കി. യഷിനെ കാണാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് രവി ശങ്കര്‍ എന്ന ആരാധകന് തീകൊളുത്തി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 8 ന് യഷിന്റെ പിറന്നാള്‍ ആയിരുന്നു. എന്നാല്‍ മുതിര്‍ന്ന കന്നട സിനിമാതാരം അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് യഷ് ഇത്തവണ ആഘോഷപരിപാടികളൊന്നും സംഘടിപ്പിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ യഷിനെ കാണാന്‍ രവി ശങ്കര്‍ താരത്തിന്റെ ഹൊസകേരഹള്ളിയിലെ വീടിന് മുന്‍പിലെത്തി. താരത്തെ കാണാനും സെല്‍ഫിയെടുക്കാനുമാണ് ദസരഹള്ളിയില്‍ നിന്ന് അയാള്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ […]
മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
ബെംഗളുരു: 2019 മാര്‍ച്ചോടെ മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയിട്ടില്ല. 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് പറയുന്നു.
വെറും 9999* രൂപ മുടക്കി സൗപര്‍ണിക INDRAPRASTHA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം ബുക്ക് ചെയ്യാം.
ബാഗ്ലൂര്: സൗപര്‍ണികയുടെ പോസിറ്റീവ് ഹോം സീരീസില്‍ വരുന്ന പ്രൊജക്ട് INDRAPRASTHA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം ഇപ്പോള്‍ ബുക്ക് ചെയ്യാം. 268 അപ്പാര്‍ട്ട്മെന്റുകളടങ്ങിയ INDRAPRASTHA യില്‍ 1, 2, & 3 BHKഅപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രൊജക്ടില്‍ നിന്നും 9999* രൂപ മുടക്കി അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, 24 hrs പവര്‍ ബാക്കപ്പ്, ക്ലബ് ഹൗസ് വിത്ത് ഇന്‍ഡോര്‍ ഗെയിംസ്, ഹെല്‍ത്ത് ക്ലബ് വിത്ത് മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലാന്‍ഡ്സ്കേപ്പ്ഡ് ഗാര്ഡന്, എസ്ടിപി, 24 hrs സെക്യൂരിറ്റി, വേസ്റ്റ് […]
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]
ഒാട്ടോ മിനിമം ചാര്‍ജ് ഉയര്‍ത്താന്‍ നിവേദനം
ബെംഗളുരു: ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികള്‍ ബെംഗളുരു നഗര ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് നിവേദനം നല്കി. പെട്രോള്‍ , എല്‍പിജി വില ഉയര്‍ന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ തൊഴിലാളി സംഘടനകള്ശക്തമാക്കി കഴിഞ്ഞു. നിലവില്‍ 25 രൂപയാണ് നിരക്ക് എന്നാല്‍ ഇത് 25 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ […]