ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല. വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി […]
Tag: auto
പുത്തന്‍ വാഹനങ്ങള്‍ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര
പുത്തന്‍ വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ തന്നെ ഉപയോഗിക്കാം. ഇതിനായി ആരെയും ആകര്‍ശിക്കുന്ന പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് വരെ പുത്തന്‍ വാഹനങ്ങള്‍ ലീസിനെടുക്കാവുന്ന പദ്ധതിക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. കെ യു വി 100, ടി യു വി 300, സ്കോര്‍പിയോ, മരാസോ എന്നീ മോഡലുകളാണ് കമ്പനി ലീസിനു നല്‍കാനായി തീരുമാനിച്ചിരിക്കുന്നത്. 13,499 രൂപ മുതല്‍ 32,999 രൂപ വരെയാണ് വാഹനത്തിനനുസരിച്ച മാസംതോറും ലീസ് തുകയായി നല്‍കേണ്ടത്. ലീസിനെടുക്കുന്ന […]


