ഇന്ന്‍ ലോക എയ്ഡ്സ് ദിനം

തിരുവനന്തപുരം : ഇന്ന്‍ ലോക എയ്ഡ്സ് ദിനം. ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്‍റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിക്കുന്നത്. ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശമാണ്’ എന്നതാണ് ഈ വര്‍ഷത്തെ എയ്‌ഡ്‌സ്‌ ദിന സന്ദേശം. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നും കേരള എയ്ഡ്സ് കണ്‍ട്രോള്‍ […]