സ​ര്‍​വക​ലാ​ശാ​ല​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് നി​യ​മ​സ​ഭ​ക​ള്‍; ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​ക്ക​നു​സ​രി​ച്ച്‌ പെ​രു​മാ​റ​ണ​മെ​ന്ന് രാ​ജീ​വ്

കൊ​ച്ചി: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി നി​യ​മ​മ​ന്ത്രി പി.​രാ​ജീ​വ്.സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് നി​യ​മ​സ​ഭ​ക​ളാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ​ഹി​ക്കു​ന്ന പ​ദ​വി​ക്ക​നു​സ​രി​ച്ച്‌ പെ​രു​മാ​റ​ണ​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

“ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 32ാം ആ​ര്‍​ട്ടി​ക്കി​ള്‍ പ്ര​കാ​രം സ​ര്‍​വ്വ​ക​ലാ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ള്‍ പാ​സാ​ക്കു​ന്ന നി​യ​മം അ​നു​സ​രി​ച്ചാ​ണ്. അ​വി​ടെ ഗ​വ​ര്‍​ണ​ര്‍​ക്ക് പ്ര​ത്യേ​ക അ​ധി​കാ​രം ഇ​ല്ല​’- രാ​ജീ​വ് കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

ബി​ല്ലു​ക​ള്‍ ഒ​പ്പി​ടാ​തെ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ഴി​യി​ല്ലെ​ന്നും ഇ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണെ​ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*