ദര്‍ശന പുണ്യം തേടി മോഹന്‍ലാല്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍

കൊല്ലൂര്‍: ദര്‍ശന പുണ്യം തേടി നടന്‍ മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍. ചൊവ്വാഴ്ച രാവിലെയാണ് ലാല്‍ മൂകാംബികയിലെത്തിയത്.

ക്ഷേത്രത്തിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് സ്വീകരിച്ചു.

 

നിലവില്‍ നീരാളി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ലാല്‍. അതിന് ശേഷം ശ്രീകുമാര്‍ മേനാന്‍ സംവിധാനം ചെയ്യുന്ന ഒടിയ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനായി താരം പാലക്കാട് എത്തും.

 

 

prp

Related posts

Leave a Reply

*