മിഠായി വില്‍പനക്കെത്തിയ യുവതികളെ കയ്യേറ്റം ചെയ്തു; നടന്‍ കണ്ണന്‍ പട്ടാമ്ബിക്ക് എതിരെ വീണ്ടും പരാതി

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്ബിയ്ക്കെതിരെ വീണ്ടും പരാതി. തമിഴ് നാട്ടില്‍ നിന്നും മിഠായി വില്‍പനക്കെത്തിയ യുവതികളെ കണ്ണനും കൂട്ടാളികളും കയ്യേറ്റം ചെയ്തതായാണ് പരാതി.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ് കുടുംബം താമസിക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ പട്ടാമ്ബിയും കണ്ടാലറിയാവുന്ന മൂന്ന് പേരും മദ്യപിച്ചെത്തി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ മലയാളികളല്ലാതെ മറ്റാരും താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പട്ടാമ്ബി നിലവില്‍ നിരവധി കേസുകളുണ്ട്. നേരത്തെ പട്ടാമ്ബിയിലെ വനിത ഡോക്ടറേയും പൊതു പ്രവര്‍ത്തകയേയും അപമാനിച്ച കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക്

prp

Leave a Reply

*