ചൈ​​​നീ​​​സ് അ​​​തി​​​ര്‍​​​ത്തി​​​യി​​​ലേ​​​ക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു


ഡല്‍ഹി ​​: കി​​​​ഴ​​​​ക്ക​​​​ന്‍ ല​​​​ഡാ​​​​ക്കി​​​​ലെ ഇ​​​​ന്ത്യ​​​​ന്‍ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ചൈ​​​​നീ​​​​സ് ക​​​​ട​​​​ന്നു​​​ക​​​​യ​​​​റ്റം ത​​​​ട​​​​യാ​​​​ന്‍ ഇന്ത്യ കൂ​​​​ടു​​​​ത​​​​ല്‍ സൈ​​​​ന്യ​​​​ത്തെ അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ല്‍ വി​​​​ന്യ​​​​സി​​​​ച്ചു. ഗ​​​​ല്‍​​​​വാ​​​​ന്‍ സം​​​​ഘ​​​​ര്‍​​​​ഷ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നു മാ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു മു​​​​ന്പു​​​ത​​​ന്നെ കൂ​​​ടു​​​ത​​​ല്‍ സൈ​​​ന്യ​​ത്തെ അ​​​തി​​​ര്‍​​​ത്തി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നീ​​​ക്കം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലുണ്ടായി. 45,000 ത്തോളം സൈ​​​നി​​​ക​​​രെയാണ് ഈ​​​പ്ര​​​ദേ​​​ശ​​​ത്ത് വി​​​ന്യ​​​സി​​​ച്ചത്. 24,000 വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു ല​​​​ഡാ​​​​ക്ക് അ​​​​തി​​​​ര്‍​​​​ത്തി​​​​യി​​​​ലെ സൈ​​​​നി​​​​ക ബ​​​​ലം. ഇതിനു പുറമേ ഇ​​​​ന്തോ-​​​​ടി​​​​ബ​​​​റ്റ​​​​ന്‍ ബോ​​​​ര്‍​​​​ഡ​​​​ര്‍ പോ​​​​ലീ​​​​സും അ​​​തി​​​ര്‍​​​ത്തി​​​യി​​​ലു​​​ണ്ട്.

അതേസമയം, 35,000 ത്തോ​​​​ളം സൈ​​​​നി​​​​ക​​​​രെ ചൈ​​​​ന ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി ക​​​​ര​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

prp

Leave a Reply

*