നിങ്ങൾ ആഗ്രഹിക്കുന്ന വീട് സമയബന്ധിതമായി നിർമ്മിച്ചു നൽകാൻ അക്കോർഡ് ഹാബിറ്റാറ്റ്

കൊച്ചി: ഉപഭോക്താക്കളുടെ ബഡ്ജറ്റനുസരിച്ച് സമയബന്ധിദതമായി വീടുകൾ നിർമ്മിച്ച് നൽകുവാൻ പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ അക്കോർഡ് ഹാബിറ്റാറ്റ്. ഗുണനിലവാരം കൂടിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചും, ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്തിയുമാണ് കൺസ്ട്രക്ഷൻ പൂർത്തീകരിക്കുക.

കസ്റ്റമർക്ക് നേരിട്ടോ, WhatsApp/mail മുഖേനയോ, ജോലിസ്ഥലത്തിരുന്നോ നിർമ്മാണ പുരോഗതി വിലയിരുത്താം. മുൻകൂട്ടി തീരുമാനിച്ച ദിവസം പണി പൂർത്തീകരിച്ചു നൽകുന്നു. പരിചയ സമ്പന്നരായ ആർക്കിടെക്ടസ്, ഡിസൈനേഴ്സ്, എഞ്ചിനിയേർസ്, വിദഗ്ദ്ധ തൊഴിലാളികൾ തുടങ്ങി മികച്ച ഒരു ടീമിനെ ഉൾപ്പെടുത്തിയാണ് അക്കോർഡിൻറെ പ്രവർത്തനം.

പുതിയ വീടുകൾ, വില്ലകൾ, ഫ്‌ളാറ്റുകൾ, കൊമേഷ്യൽ കോംപ്ലക്സ് തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9020802121 (info@accordhabitat.com)

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *