Choosing a flat in kochi - Trinity builders

കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടവ!

നമുക്ക് അനുയോജ്യവും ആവശ്യാനുസൃതവുമായ ഫ്ലാറ്റ്/അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. RERA Approval & RERA Permit Number എന്നിവയല്ലാതെ നിർബന്ധമായും പരിഗണിക്കേണ്ട ചില പോയിന്റുകൾ നമുക്കൊന്ന് നോക്കാം; 1. സ്‍ക്വയർ ഫീറ്റ് വില നമ്മൾ വാങ്ങുന്ന ഫ്ലാറ്റിന്റെ വിലയെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഫ്ലാറ്റിരിക്കുന്ന സ്ഥലവും ആ സ്ഥലത്തിന്റെ മൊത്തവിലയും. എന്നാൽ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റ് ബിൽഡറുടെ ഉടമസ്ഥതയിലുള്ളതെങ്കിൽ ഈ വിലയിൽ ഗണ്യമായ കുറവുകളുണ്ടാകും. Trinity Accord അതുപോലൊരു അപ്പാട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ഈ […]

അഴിച്ചുപണിയുള്ളപ്പോൾ പൊളിച്ചു പണിയെന്തിന്?!

കൊച്ചി:  വീടിനെ വൈകാരികമായ ഒന്നായും ഒരു ആയുഷ്കാല സമ്പാദ്യമായും കാണുന്നവരാണ് നമ്മൾ എല്ലാവരും. ജനിച്ചുവളർന്ന വീടിനോടും നാടിനോടുമുള്ള അടുപ്പം കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നിരിക്കിലും വീട് മോടിപിടിപ്പിക്കുക, പുതുക്കിപ്പണിയുക എന്നതിലേക്ക് വരുമ്പോൾ ഏറെ ആശങ്കയും മലയാളികൾക്ക് തന്നെ. മോഡേൺ സ്റ്റൈൽ വീടുകളുടെ വരവോടെ വീട് എന്ന സങ്കൽപ്പം പലതരം നിർവചനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെ കെട്ടിലും മട്ടിലും പുതുമ ഉണർത്തുന്ന എന്നാൽ വൈകാരികതലങ്ങൾക്ക് കോട്ടം വരുത്താത്ത നൂതനമായ റെനോവേഷൻ ആരാണാഗ്രഹിക്കാത്തത്?! പഴമയുടെ […]

നിങ്ങൾ ആഗ്രഹിക്കുന്ന വീട് സമയബന്ധിതമായി നിർമ്മിച്ചു നൽകാൻ അക്കോർഡ് ഹാബിറ്റാറ്റ്

കൊച്ചി: ഉപഭോക്താക്കളുടെ ബഡ്ജറ്റനുസരിച്ച് സമയബന്ധിദതമായി വീടുകൾ നിർമ്മിച്ച് നൽകുവാൻ പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ അക്കോർഡ് ഹാബിറ്റാറ്റ്. ഗുണനിലവാരം കൂടിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചും, ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്തിയുമാണ് കൺസ്ട്രക്ഷൻ പൂർത്തീകരിക്കുക. കസ്റ്റമർക്ക് നേരിട്ടോ, WhatsApp/mail മുഖേനയോ, ജോലിസ്ഥലത്തിരുന്നോ നിർമ്മാണ പുരോഗതി വിലയിരുത്താം. മുൻകൂട്ടി തീരുമാനിച്ച ദിവസം പണി പൂർത്തീകരിച്ചു നൽകുന്നു. പരിചയ സമ്പന്നരായ ആർക്കിടെക്ടസ്, ഡിസൈനേഴ്സ്, എഞ്ചിനിയേർസ്, വിദഗ്ദ്ധ തൊഴിലാളികൾ തുടങ്ങി മികച്ച ഒരു ടീമിനെ ഉൾപ്പെടുത്തിയാണ് അക്കോർഡിൻറെ പ്രവർത്തനം. പുതിയ വീടുകൾ, വില്ലകൾ, ഫ്‌ളാറ്റുകൾ, […]