Choosing a flat in kochi - Trinity builders

കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടവ!

നമുക്ക് അനുയോജ്യവും ആവശ്യാനുസൃതവുമായ ഫ്ലാറ്റ്/അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. RERA Approval & RERA Permit Number എന്നിവയല്ലാതെ നിർബന്ധമായും പരിഗണിക്കേണ്ട ചില പോയിന്റുകൾ നമുക്കൊന്ന് നോക്കാം; 1. സ്‍ക്വയർ ഫീറ്റ് വില നമ്മൾ വാങ്ങുന്ന ഫ്ലാറ്റിന്റെ വിലയെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഫ്ലാറ്റിരിക്കുന്ന സ്ഥലവും ആ സ്ഥലത്തിന്റെ മൊത്തവിലയും. എന്നാൽ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റ് ബിൽഡറുടെ ഉടമസ്ഥതയിലുള്ളതെങ്കിൽ ഈ വിലയിൽ ഗണ്യമായ കുറവുകളുണ്ടാകും. Trinity Accord അതുപോലൊരു അപ്പാട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ഈ […]

പ്രളയം തകര്‍ത്ത റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഒരു കോടി

അരൂര്‍: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും രണ്ട് റോഡുകള്‍ വീതം 20 റോഡുകളാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്. റോഡുകളുടെ ദയനീയാവസ്ഥ നേരത്തെതന്നെ റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരുറോഡിന് അഞ്ച്‌ ലക്ഷം രൂപവീതം അനുവദിച്ചതെന്ന് അരൂര്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. റോഡുപണിക്കായി ഗുണഭോക്തൃസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിമൂലം പൂര്‍ണമായും നശിച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് തുക അനുവദിക്കുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് പണികള്‍ പൂര്‍ത്തിയാക്കും. അരൂര്‍-എഴുപുന്ന പഞ്ചായത്തുകളില്‍ […]

കോൺക്രീറ്റ് റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു.

കൊച്ചി: KLAR KONKRETE എന്ന പേരിൽ പുതിയ റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ‘DAVIDSONS’ ആണ് KLAR KONKRETE അവതരിപ്പിച്ചിരിക്കുന്നത്. നഗരങ്ങൾക്ക് മാത്രം സുപരിചിതമായ കോൺക്രീറ്റ് റെഡി മിക്സ് സൗകര്യം ഇനിമുതൽ കോതമംഗലത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ലഭ്യമാണ്. തൊടുപുഴ, മൂവാറ്റുപ്പുഴ, കോലഞ്ചേരി, പെരുമ്പാവൂർ, കാലടി, അങ്കമാലി, ആലുവ , കളമശ്ശേരി, കാക്കനാട്, അടിമാലി, തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഉള്ളവർക്ക് KLAR KONKRETE ൻറെ […]

‘Oxoniya Home Solutions’ – ഹോം കൺസ്ട്രക്ഷൻ, ഇന്റീരിയർ, റിനോവേഷൻ ഇനി ഒരു കുടക്കീഴിൽ

കൊച്ചി: കെട്ടുറപ്പും ആധുനികതയും ഒത്തിണങ്ങിയ ഒരു സുന്ദര ഭവനം ആരാണ് ആഗ്രഹിക്കാത്തത് ? പുതിയതായി പണിയുന്നതോ നവീകരിക്കുന്നതോ ആകട്ടെ നമ്മുടെ ആഗ്രഹം പോലെ വീട് ഒരുങ്ങണമെങ്കിൽ അതിനു മികച്ച ആസൂത്രണവും അറിവും ആവശ്യമാണ്. പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ ഓക്സോണിയ ബിൽഡേഴ്‌സ്, ഹോം ഇന്റീരിയർ, കൺസ്‌ട്രക്‌ഷൻ, റിനോവിഷൻ തുടങ്ങി സേവനങ്ങൾ Oxoniya home solution എന്ന പേരിൽ ഒരു കുടക്കീഴിലൊരുക്കുന്നു. പരിചയ സമ്പന്നരായ ആർക്കിടെക്ടസ്, ഇന്റീരിയർ ഡിസൈനേഴ്സ് തുടങ്ങി മികച്ച ഒരു ടീമിനെ ഉൾപ്പെടുത്തിയാണ് “Oxoniya home solution” […]