‘Oxoniya Home Solutions’ – ഹോം കൺസ്ട്രക്ഷൻ, ഇന്റീരിയർ, റിനോവേഷൻ ഇനി ഒരു കുടക്കീഴിൽ

കൊച്ചി: കെട്ടുറപ്പും ആധുനികതയും ഒത്തിണങ്ങിയ ഒരു സുന്ദര ഭവനം ആരാണ് ആഗ്രഹിക്കാത്തത് ? പുതിയതായി പണിയുന്നതോ നവീകരിക്കുന്നതോ ആകട്ടെ നമ്മുടെ ആഗ്രഹം പോലെ വീട് ഒരുങ്ങണമെങ്കിൽ അതിനു മികച്ച ആസൂത്രണവും അറിവും ആവശ്യമാണ്.

പ്രമുഖ പാർപ്പിട നിർമ്മാതാക്കളായ ഓക്സോണിയ ബിൽഡേഴ്‌സ്, ഹോം ഇന്റീരിയർ, കൺസ്‌ട്രക്‌ഷൻ, റിനോവിഷൻ തുടങ്ങി സേവനങ്ങൾ Oxoniya home solution എന്ന പേരിൽ ഒരു കുടക്കീഴിലൊരുക്കുന്നു. പരിചയ സമ്പന്നരായ ആർക്കിടെക്ടസ്, ഇന്റീരിയർ ഡിസൈനേഴ്സ് തുടങ്ങി മികച്ച ഒരു ടീമിനെ ഉൾപ്പെടുത്തിയാണ് “Oxoniya home solution” ൻറെ പ്രവർത്തനം. മുൻക്കൂട്ടി നിശയിച്ചിരിക്കുന്ന ബഡ്‌ജറ്റിൽ 2 D/ 3 D ഡിസൈൻ അനുസരിച്ചു് നിർമ്മാണം നടക്കുന്നതിനാൽ കസ്റ്റമേഴ്സിന് നിർമ്മാണത്തിന്റെ മറ്റ്‌ തലവേദനകൾ ഒന്നും തന്നെയില്ല. ഗുണനിലവാരം കൂടിയ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചും, ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്തിയുമാണ് കൺസ്ട്രക്ഷൻ പൂർത്തീകരിക്കുക.

പുതിയ വീടുകളുടെ നിർമ്മാണം, വില്ലകൾ, ഫ്‌ളാറ്റുകൾ, കൊമേഷ്യൽ കോംപ്ലക്സ്, പഴയ വീടുകളുടെ / ഫ്‌ളാറ്റുകളുടെ നവീകരണം, ഇന്റീരിയർ ആവശ്യങ്ങൾ, സൗജന്യ എസ്റിമേഷൻ, 2D, 3D തുടങ്ങി സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ XXXXXX

prp

Leave a Reply

*