കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ടവ!

Choosing a flat in kochi - Trinity builders

നമുക്ക് അനുയോജ്യവും ആവശ്യാനുസൃതവുമായ ഫ്ലാറ്റ്/അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. RERA Approval & RERA Permit Number എന്നിവയല്ലാതെ നിർബന്ധമായും പരിഗണിക്കേണ്ട ചില പോയിന്റുകൾ നമുക്കൊന്ന് നോക്കാം;

1. സ്‍ക്വയർ ഫീറ്റ് വില

നമ്മൾ വാങ്ങുന്ന ഫ്ലാറ്റിന്റെ വിലയെ പ്രധാനമായും ബാധിക്കുന്ന ഒന്നാണ് ഫ്ലാറ്റിരിക്കുന്ന സ്ഥലവും ആ സ്ഥലത്തിന്റെ മൊത്തവിലയും. എന്നാൽ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റ് ബിൽഡറുടെ ഉടമസ്ഥതയിലുള്ളതെങ്കിൽ ഈ വിലയിൽ ഗണ്യമായ കുറവുകളുണ്ടാകും.

Trinity Accord അതുപോലൊരു അപ്പാട്ട്മെന്റ് പ്രൊജക്റ്റ് ആണ്. ഈ പ്രൊജക്റ്റ് നിർമിക്കുന്നത് ബിൽഡറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായതുകൊണ്ട്തന്നെ അടുത്തുള്ള മറ്റു ഏത് പ്രീമിയം പ്രോജെക്റ്റിനെക്കാളും താരതമ്യേന ചിലവ് കുറവാണ് ട്രിനിറ്റി ആക്കിക്കോർഡ് അപ്പാർട്ട്മെന്റുകൾക്ക്.

2. അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന പ്രദേശവും, ലഭ്യതയും

അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്ന പ്രദേശം അഥവാ ലൊക്കാലിറ്റി എന്നത് അപ്പാർട്ട്മെന്റിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെയും അത് പ്രദാനം ചെയ്യുന്ന ജീവിത ഗുണനിലവാരത്തെയുമാണ് അത് സൂചിപ്പിക്കുന്നത്. ലഭ്യത എന്നതുകൊണ്ട് എത്രത്തോളം നമുക്ക് ചുറ്റുപാടുമുള്ള പ്രമുഖ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നതിനെ സൂചിപ്പിക്കുന്നതാണ്. സൂപ്പർമാർക്കറ്റുകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിങ്ങനെയുള്ളവ എത്ര ദൂരത്തിലാണെന്ന് ഉള്ളവയെല്ലാം ഒരു അപ്പാർട്ട്മെന്റ് വാങ്ങുന്നതിൽ പ്രധാനപ്പെട്ടവയാണ്.

Trinity Accord പ്രോജക്ടിന്റെ കാര്യത്തിൽ എളമക്കരയിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് തന്നെ എറണാകുളത്തിന്റെ മറ്റ് വിവിധ നഗര-ഗ്രാമ പ്രദേശങ്ങളിലേക്കുള്ള പ്രവേശന ക്ഷമതയും മറ്റ് അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതിൽ വളരെ ഉതകുന്നതാണ്.

3. Future Preparedness

നമുക്കറിയാം നമ്മുടെ ജീവിതചര്യകളും സൗകര്യങ്ങളുമെല്ലാം ദിനംപ്രതി മാറികൊണ്ടിരിക്കുന്നതാണ്. അത്കൊണ്ട് തന്നെ വാങ്ങുന്ന അപ്പാർട്ട്മെന്റ് എങ്ങനെ ഭാവിയിൽ വരാൻ സാധ്യതയുള്ള പുരോഗമങ്ങൾക്ക് വിധേയമാകുകയും നമുക്ക് എങ്ങനെ അതിന്റെ പ്രതിഫലനം ഉണ്ടാകുകയും ചെയ്യുക എന്നതും നോക്കേണ്ടതുണ്ട്.

Trinity Accord പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് ഭാവിയിൽ വരാൻ സാധ്യതയുള്ള എല്ലാ ചലഞ്ചുകളും മുന്നിൽകണ്ട് തന്നെ ആണ്. എല്ലാ വിധ ആവശ്യസൗകര്യങ്ങളും, swimming pool, health club, party area എന്നിവയും കൂടാതെ  Individual Electric Charging Pint On Each Car Park , Biometric Access To Lobby , Video Door Phone എന്നിവയോടെ ഭാവിയിൽ വരുന്ന മാറ്റങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ്.

4. Builder Credibility

നമ്മൾ അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ, ബിൽഡറിന്റെ പശ്ചാത്തലവും ഇതുവരെ എത്ര പ്രൊജെക്ടുകൾ കമ്പ്ലീറ്റ് ചെയ്തു കൈമാറി എന്നതിലുമെല്ലാം അടിസ്ഥാന പരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന് എത്ര വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്‌, എത്ര പ്രൊജെക്ടുകൾ നിർമ്മാണം പൂർത്തീകരിച്ചു എന്നിവ.

കുറഞ്ഞത് 10 വർഷത്തിന്റെ പ്രവർത്തി പരിചയവും, അതിനനുസൃതമായി കൈമാറിയ പ്രോജക്ടുകളുടെ എണ്ണവും നോക്കി നല്ലൊരു ബിൽഡറെ തിരഞ്ഞെടുക്കാം.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി 15 പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കി കൈമാറിയത്തിന്റെയും, നീണ്ട 18 വർഷത്തിന്റെ പാരമ്പര്യവും Trinity Builders -നെ മറ്റ് ബിൽഡറുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കൊച്ചിയുടെ ഹൃദയത്തിൽ സ്വപ്നതുല്യമായ ഒരു പ്രീമിയം അപ്പാർട്ട്മെന്റ് സ്വന്തമാക്കാം ട്രിനിറ്റിയിലൂടെ.

Trinity Accord പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നമ്പർ: Call 98460 11111 WhatsApp 98460 11111

CONTACT BUILDER

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *