തിരുവനന്തപുരം സിറ്റിയിൽ ലക്ഷ്വറി വില്ലകൾ 90 ലക്ഷം മുതൽ!

തിരുവനന്തപുരം: നിര്‍മാണം പുരോഗമിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ WH ബില്‍ഡേഴ്സിന്‍റെ തങ്ങളുടെ ഏറ്റവും പുതിയ വില്ലാ പ്രൊജക്റ്റായ AMBIENT ല്‍ നിന്ന് സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസായ 90 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ഇപ്പോൾ സ്വന്തമാക്കാം. 186 സെൻറ് സ്‌ഥലത്ത് മോഡേൺ സൗകര്യങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന 27 വില്ലകളടങ്ങിയതാണ് ഈ പ്രൊജക്റ്റ്.

കാവടിയാറിൽ നിന്നും കേവലം 5 കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട് സിറ്റിക്കുള്ളിൽ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്.

മൾട്ടി പർപ്പസ് കോർട്ട്, ഹെൽത്ത് ക്ലബ്, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, ഇരുപത്തിനാല് മണിക്കൂര്‍സെക്യൂരിറ്റി തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും റെഡി ടു ഒക്ക്യൂപൈ വില്ലകളാണ് Ambient-ൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.

SBI, HDFC ഉൾപ്പെടെ പ്രമുഖ ബാങ്കുകൾ അപ്പ്രൂവ് ചെയ്തിട്ടുള്ള ആംബിയന്റ് വില്ലാ പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാനും ബുക്കിങ്ങിനുമായി

വിളിക്കേണ്ട നമ്പർ 9207 1444 88, 8075 1054 42

CONTACT BUILDER

    Name*

    Email*

    Mobile*

    Message

    prp