കൊച്ചിയിൽ രാജഗിരി ഹോസ്പിറ്റലിന് സമീപം 58 ലക്ഷത്തിന് ഫുള്ളി ഫർണിഷ്ഡ് വില്ലകൾ!

Contemperary വാസ്തുശൈലിയിൽ 3 സെന്റ് മുതൽ തുടങ്ങുന്ന 3BHK വില്ലകൾ നിങ്ങൾക്കിനി സ്വന്തമാക്കാം, അതും HDFC ലോൺ സൗകര്യങ്ങളോടെ.

കൊച്ചി: രാജഗിരി ഹോസ്പിറ്റലിന് സമീപം പെരുമ്പാവൂർ വെങ്ങോലയിൽ ഒരുങ്ങുന്ന കരിസ്‌റ്റോ വില്ലകൾ ആകർഷകമായ 3 BHK ഫുള്ളി ഫർണിഷ്ഡ് വില്ലകൾ 58 ലക്ഷത്തിന് സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം. കണ്ടംപ്രറി വാസ്തുശൈലിയിൽ 3 സെന്റ് മുതലുള്ള ഹൌസ് പ്ലോട്ടുകളിൽ ഒരുങ്ങുന്ന ഈ പ്രോജക്ട്, ബഡ്ജറ്റിനു അനുയോജിമായ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ്.

വിശാലമായ ക്ലബ് ഹൗസ്, ജിം, സ്വിമ്മിങ് പൂൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വില്ലകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയോട് ചേർന്ന് തികച്ചും ശാന്തവും പ്രകൃതിരമണീയവുമായി റെസിഡന്ഷ്യൽ ഏരിയയിൽ ആണ് ഈ ഗേറ്റഡ് കോളനി നിലകൊള്ളുന്നത്. വെങ്ങോല ബെഥനി ചർച്ചിൽ നിന്നും, വെങ്ങോല ബസ് സ്റ്റോപ്പിൽ നിന്നും കേവലം 100 മീറ്റർ മാത്രം ദൂരെ, മലിനീകരണ വിമുക്തമായ, ഫ്ളഡ് ഫ്രീ സോണിലാണ് ഈ പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത്. ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിങ്ങനെ നഗരജീവിതത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്തു തന്നെയുണ്ട്.

Location Features:

  • രാജഗിരി ഹോസ്പിറ്റൽ – 8KM
  • ബെത്സെദാ പബ്ലിക് സ്‌കൂൾ (CBSE) – 1KM
  • ബെത്സെദാ ഹോസ്പിറ്റൽ – 1KM
  • പെരുമ്പാവൂർ ടൌൺ – 4KM
  • നെടുമ്പാശ്ശേരി എയർപോർട്ട് – 30 മിനിറ്റ് ഡ്രൈവ്
  • ആലുവ റെയിൽവേ സ്റ്റേഷൻ – 30 മിനിറ്റ് ഡ്രൈവ്
  • ഇൻഫോപാർക്ക് & ലുലു മാൾ- 30 മിനിറ്റ് ഡ്രൈവ്

സുരക്ഷിതവും സുഭദ്രവുമായ ഒരു നിക്ഷേപത്തിനൊപ്പം മനസ്സിനിണങ്ങിയ ഒരു വാസസ്ഥലമാണ് നിങ്ങൾ തേടുന്നതെങ്കിൽ ‘കരിസ്‌റ്റോ’ നിങ്ങൾക്ക് മികച്ച ഒരു ഓപ്ഷൻ ആയിരിക്കും.

മികച്ച ലൊക്കേഷനിൽ പ്രീമിയം സൗകര്യങ്ങളോടുകൂടി ഒരുങ്ങുന്ന, HDFC ഉൾപ്പെടെ പ്രമുഖ ബാങ്കുകൾ അപ്പ്രൂവ് ചെയ്തിട്ടുള്ള ഈ വില്ലാ പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ  +91 9544909991| WhatsApp +91 9544909991

    Name*

    Email*

    Mobile*

    Message

    prp

    Leave a Reply

    *