തിരുവനന്തപുരം സിറ്റിയിൽ ലക്ഷ്വറി വില്ലകൾ 90 ലക്ഷം മുതൽ!

നിര്‍മാണം പൂർത്തിയായ തിരുവനന്തപുരം വഴയില നെട്ടയം മുക്കോലയിലെ യമുനാ നഗറിൽ WH ബില്‍ഡേഴ്സിന്‍റെ “അമ്പിയൻ് ലക്ഷുറി വില്ലസ്” തങ്ങളുടെ ഏറ്റവും പുതിയ വില്ല പ്രോജക്ടിൽ നിന്ന് സ്പെഷ്യല്‍‍ ഓഫര്‍ പ്രൈസായ 90 ലക്ഷം രൂപ മുതലുള്ള വില്ലകള്‍ ഇപ്പോൾ സ്വന്തമാക്കാം.

1.86 ഏക്കർ (186 സെൻ്റ്) സ്‌ഥലത്ത് മോഡേൺ സൗകര്യങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന 28 വില്ലകൾ അടങ്ങിയതാണ് ഈ പ്രൊജക്റ്റ്. കാവടിയാറിൽ നിന്നും കേവലം 5 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് സിറ്റിക്കുള്ളിൽ ബ്രാന്‍ഡഡ് വില്ലകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമാണ് .

മൾട്ടി പർപ്പസ് കോർട്ട്, ഹെൽത്ത് ക്ലബ്, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, ഗസ്റ്റ് പാര്‍ക്കിംഗ്, 24hrs സെക്യൂരിറ്റി, ലാൻഡ് സ്കാപെഡ് ഏരിയ, അതിവിശാലമായ ഇൻ്റർലോക്ക്ട് റോഡ് സൗകര്യം (6 മീറ്റർ) തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ റെഡി ടു ഒക്ക്യൂപൈ വില്ലകളാണ് WHB അമ്പിയൻ് ലക്ഷുറി വില്ലസിൽ ഉള്‍ പ്പെടുത്തിയിരിക്കുന്നത്

SBI, Federal Bank, HDFC ഉൾപ്പെടെ പ്രമുഖ ബാങ്കുകൾ അപ്പ്രൂവ് ചെയ്തിട്ടുള്ള ആംബിയന്റ് വില്ലാ പ്രോജക്ടിനെക്കുറിച്ചു കൂടുതൽ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ
+91 6282866632
+91 9207144488
http://www.whbuilder.com

CONTACT BUILDER

    Name*

    Email*

    Mobile*

    Message

    prp