എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചു

കഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 8,848.86 മീറ്ററായി വര്‍ധിച്ചതായി നേപ്പാളും ചൈനയും പ്രഖ്യാപിച്ചതായാണ് വിവരം. എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത് ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം 1954ല്‍ നടത്തിയ സര്‍വ്വേയില്‍ 8848 മീറ്ററായിരുന്നു. അന്ന് സര്‍വ്വേ നടത്തിയത് സര്‍വ്വേ ഓഫ് ഇന്ത്യയാണ്.

അടുത്തിടെയായി വിവിധ കോണുകളില്‍ നിന്ന് ഇതിന്റെ ഉയരം വര്‍ധിച്ചതായി അവകാശവാദം ഉയര്‍ന്നിരുന്നു. അവകാശവാദം വിവിധ കാരണങ്ങളാല്‍ ഉയരം വര്‍ധിച്ചതായാണ്. പിന്നീട് ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടി കൊടുമുടിയാണ് എവറസ്റ്റ്.

prp

Leave a Reply

*