ഉമ്മന്‍ചാണ്ടിയോട് അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് വി.എസ്

കൂടുതല്‍ തെളിവുകള്‍ നിരത്തി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒളിച്ചോടലും ഒഴിഞ്ഞുമാറലുമാണ് വി.എസിന്‍റെ വഴിയെന്ന് ഉമ്മന്‍ ചാണ്ടി

എല്ലാ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വി.എസ് അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലാവലിന്‍ കേസിലും ടി.പി വധക്കേസിലും വി.എസ് തന്‍റെ നിലപാട് മാറ്റിയില്ലേയെന്നും

സി.പി.എമ്മിനേക്കാൾ അപകടം ബി.ജെ.പിയാണ്: രമേശ് ചെന്നിത്തല

കേരളത്തില്‍ ബി.ജെ.പി വരുന്നതിനെ തടയുവാനായി സി.പി.എമ്മുമായി കോൺഗ്രസ്  സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കേണ്ട

1647 പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്‌

2016 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. 1647 പത്രികകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇവയുടെയെല്ലാം സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.പത്രിക തിങ്കളാഴ്ച വരെ

ഈ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് എ.കെ ആന്‍റണി

കേരളം ഉറ്റുനോക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും

കൈയില്‍ പണമില്ല; ഉമ്മന്‍ ചാണ്ടിയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈവശം പണമൊന്നുമില്ലെന്ന് സത്യവാങ്മൂലം. തന്‍റെ ഭാര്യയുടെ പക്കല്‍ 10,516 രൂപയും മകന് 942 രൂപയുമുണ്ടെന്നു പറയുന്നു. 4,880 രൂപ വിലയുള്ള 38 ഗ്രാം സ്വര്‍ണവും ഭാര്യക്ക്

അറിയണം പിണറായിയെ: ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു

ജനങ്ങളുടെ മനസ്സറിയുന്ന പിണറായി വിജയനെന്ന നേതാവിന്‍റെ ജീവിതവീധികള്‍ വരച്ചിട്ട് ‘യുവതയോട്– അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്‍ററി. ഇ എം എസ് സാംസ്കാരിക കേന്ദ്രം നിര്‍മ്മിച്ച 

വി എസിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യന് തിരിച്ചടി

വി എസിനെതിരെ  നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി. തുടര്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വി എസിനെ വിലക്കി ഇന്നുതന്നെ ഉത്തരവ് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ

വി.എസ്സിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വി.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണം

കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് ബംഗാള്‍ ഇനി ഭരിക്കുക: രാഹുല്‍

കോണ്‍ഗ്രസ്-ഇടത് സഖ്യസര്‍ക്കാരാണ് പശ്ചിമബംഗാളില്‍ വരാനിരിക്കുന്നതെന്ന്  രാഹുല്‍ ഗാന്ധി. കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ നടന്ന തിരഞ്ഞെടുപ്പുറാലിയില്‍, മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം.