Attappadi Madhu : അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ വിധി ഇന്ന്

അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് ഹൈ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി വിധിയ്ക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്‌ക്കോടതി എങ്ങനെ റദ്ദാക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്തടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നത് . നേരത്തെ വിചാരണക്കോടതി ഉത്തരവ് […]

ച​രി​ത്ര​കോ​ണ്‍​ഗ്ര​സി​ലെ പ്ര​തി​ഷേ​ധം; പോ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി​യ​പ്പോ​ള്‍ കെ.​കെ.​രാ​ഗേ​ഷ് ത​ട​ഞ്ഞു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ ത​നി​ക്ക് നേ​രെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ പോ​ലീ​സ് ത​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷെ​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഗ​വ​ര്‍​ണ​ര്‍ പു​റ​ത്തു​വി​ട്ടു. വേ​ദി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​വ​ന്നാ​ണ് രാ​ഗേ​ഷ് പോ​ലീ​സി​നെ ത​ട​ഞ്ഞ​തെ​ന്നു ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഇ​ത് സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും ഉ​ന്ന​ത ത​ല​ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രോ​പി​ച്ചു. ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞാ​ല്‍ ഏ​ഴു വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 124ാം വ​കു​പ്പ് ഗ​വ​ര്‍​ണ​ര്‍ വാ​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും […]

‘ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്‌ക്കും ഹിജാബ് അണിയാന്‍ സാധിക്കില്ല; കൊല്ലാനും അക്രമിച്ച്‌ നാടു കടത്താനും പറ്റിയില്ലെങ്കില്‍ വ്യഭിചാര ചാപ്പ അടിക്കും’; ജസ്ല മാടശേരിയുടെ പ്രതികരണം ഇങ്ങനെ..

ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്‌ക്കും ഹിജാബ് അണിയാന്‍ സാധിക്കില്ലെന്ന് ജസ്ല മാടശ്ശേരി(jasla madassery hijab). ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക ഫാസിസത്തിന്റെ ചാക്കിനുള്ളില്‍ കയറും പോലെ തന്നെയാണെന്ന് ജസ്ല പറഞ്ഞു. ഹിജാബില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടുമെന്നും, അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച്‌ നാടുകടത്തുമെന്നും ജസ്ല തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊല്ലാനും അക്രമിച്ച്‌ നാടു കടത്താനും പറ്റിയില്ലെങ്കില്‍ വ്യഭിചാര ചാപ്പ അടിച്ച്‌, അവളുടെ ശരീര ഭാഗങ്ങള്‍ക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ദീകരിക്കുവമെന്നും അവര്‍ […]

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റ് തൂങ്ങിയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്തു, കൊല്ലാനായാണ് ആക്രമിച്ചതെന്ന് അറസ്റ്റിലായ ഭര്‍ത്താവ്

തിരുവനന്തപുരം: കലഞ്ഞൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയുടെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. എട്ടുമണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയ്ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ വിദ്യ(27) മള്‍ട്ടി ഡിസിപ്ളിനറി ഐ.സിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടര്‍മാര്‍ ശനിയാഴ്‌ച രാത്രി 12 മുതല്‍ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്ബുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കിയത്. അസ്ഥികള്‍ കമ്ബിയിട്ട് ഉറപ്പിച്ചശേഷം ഞരമ്ബുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്‌മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ […]

ഗവര്‍ണറുടെ നിര്‍ണായക വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുമ്ബ് ചീഫ് സെക്രട്ടറി രാജ്ഭവനില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ നിര്‍ണായക വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുമ്ബുള്ള സന്ദര്‍ശനം ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന.സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. ചീഫ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നു രാജ്ഭവന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായുള്ള പോരിലെ അപ്രതീക്ഷിത നീക്കമായാണ് രാവിലെ 11.45-ന് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുക. 2019-ലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നതിന്‍റെ തെളിവ് പുറത്തുവിടുമെന്നാണ് […]

നിത്യവേണ്ട: നിഖില വിമലിനെ ഇഷ്ടമാണ്, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ട്, അവരുടെ അമ്മയോട് സംസാരിച്ചു;കല്ല്യണത്തിന് നിര്‍ബന്ധിക്കില്ലെന്ന് സന്തോഷ് വര്‍ക്കി‍

മോഹന്‍ലാല്‍ നായകനായ ആറാട്ട് സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയമായ ആളാണ് സന്തോഷ് വര്‍ക്കി. സാഷ്യല്‍ മീഡിയയില്‍ ആറാട്ട് അണ്ണന്‍ എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ‘ ആറാടുകയാണ്” എന്ന ഡയലോഗിലൂടെ വൈറലാവുകയും ചെയ്തു. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ നടി നിഖില വിമലിനെ കുറിച്ച്‌ പറഞ്ഞ കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും, വിവാഹ […]

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് വാങ്ങാന്‍ ആളില്ല; ചിരഞ്ജീവിയുടെ സിനിമയോട് മുഖം തിരിച്ച്‌ വിതരണക്കാര്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്ബുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നടന്‍ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി.ഹിറ്റ് കോബോയും ലൂസിഫര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു […]

ഡോ​ള​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മൊ​ഴി എ​ടു​ത്തി​ല്ല; എ​ച്ച്‌ആ​ര്‍​ഡി​എ​സ് ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കും

ന്യൂഡല്‍ഹി: ഡോ​ള​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്‌ആ​ര്‍​ഡി​എ​സ്.മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്‌ആ​ര്‍​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ അ​ജി കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ല്‍​കു​ക. ഇ​ന്നു രാ​വി​ലെ 10ന് ​ഡ​ല്‍​ഹി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി പ​രാ​തി കൈ​മാ​റും. മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ ക​മ​ല​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും കേ​സി​ല്‍ ഇ​തു​വ​രെ ഇ​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ ക​റ​ന്‍​സി ക​ട​ത്തി​യെ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന സു​രേ​ഷ് ക​സ്റ്റം​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ […]

വഴിയരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്ത് പോലീസുകാരി; രാജകുമാരിക്ക് അഭിനന്ദനപ്രവാഹം

ചെന്നൈ : റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയ്‌ക്ക് സഹായവുമായെത്തിയത് രാജകുമാരി. വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരിയാണ് തക്കസമയത്ത് യുവതിയെ സഹായിക്കാന്‍ എത്തിയത്. തുടര്‍ന്ന് അവിടെ വെച്ച്‌ തന്നെ പ്രസവമെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ജോലിക്ക് പ്രവേശിക്കാന്‍ എത്തിയതായിരുന്നു രാജകുമാരി. പെട്ടെന്നാണ് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. പുറത്ത് തുണിക്കടയ്‌ക്കരികില്‍ പോയി നോക്കിയപ്പോള്‍ ഒരു ഭിക്ഷാടകയായ സ്ത്രീ പ്രസവവേദനയാല്‍ ബുദ്ധിമുട്ടുന്നത് കണ്ടു. ആറ് വയസുള്ള ഒരു ആണ്‍കുട്ടിയും അവള്‍ക്കരികില്‍ ഉണ്ടായിരുന്നു. ഇത് കണ്ടയുടന്‍ രാജകുമാരി […]

ആലപ്പുഴയുടെ തീരത്ത്‌ നടക്കുന്ന മണല്‍ ഖനനം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്‌ രാഹുല്‍

അമ്ബലപ്പുഴ: പരിസ്‌ഥിതി ലോല പ്രദേശമായ ആലപ്പുഴയുടെ തീരത്ത്‌ നടക്കുന്ന മണല്‍ ഖനനം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസിന്റെ രാഷ്‌ടീയ കാര്യസമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ കരിമണല്‍ ഖനന വിരുദ്ധ ഏകോപന സമിതിക്ക്‌ രാഹുല്‍ജി ഉറപ്പു നല്‍കി. സമര പന്തലില്‍ എത്തിയ രാഹുലിനെ സമര പ്രവര്‍ത്തകര്‍ സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയോടൊപ്പം അഡ്വ. എം. ലിജു, കെ.സി. വേണുഗോപാല്‍, സുധി ലാല്‍ തൃക്കുന്നപ്പുഴയും ഉണ്ടായിരുന്നു.466-ാം ദിവസം സത്യാഗ്രഹം അനുഷ്‌ഠിച്ചത്‌ ആര്‍. അര്‍ജ്‌ജുനന്‍ ആണ്‌.സമരസമിതി പ്രവര്‍ത്തകരായ സുരേഷ്‌ കുമാര്‍ .എസ്‌ , ബി. […]